തമിഴ്‌നാട്ടിൽ രാഷ്ട്രീയ മാറ്റത്തിന്റെ കാറ്റ്; ഡിഎംകെ വീഴും; എൻഡിഎ വരുമെന്ന് അൻപുമണി രാമദാസ്

വരാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യം വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്ന് പിഎംകെ അധ്യക്ഷൻ അൻപുമണി രാമദാസ്. ദേശീയ ജനാധിപത്യ സഖ്യത്തിലേക്ക് തിരിച്ചെത്തിയ ശേഷം ചെന്നൈയിൽ മാധ്യമങ്ങളോട്…

പിഴയുടെ പേരിൽ ഓട്ടം നിർത്തി അന്തർസംസ്ഥാന ബസ്സുകൾ

അന്തർ സംസ്ഥാന സർവീസ് നടത്തുന്ന സ്വകാര്യബസുകൾക്ക് കേന്ദ്രസർക്കാർ പ്രത്യേക പെർമിറ്റ് അനുവദിക്കണമെന്ന് തമിഴ്നാട് ഓംനി ബസ് ഓണേഴ്സ് അസോസിയേഷൻ. ബസുകൾക്ക് കേരളം വൻതുക പിഴചുമത്തിയെന്നു ചൂണ്ടിക്കാണിച്ച് കേരളത്തിലേക്കുള്ള…

ഹിന്ദി നിരോധിക്കാന്‍ സുപ്രധാന നിയമനിര്‍മാണത്തിനൊരുങ്ങി സ്റ്റാലിന്‍ സര്‍ക്കാര്‍

സംസ്ഥാനത്ത് ഹിന്ദി അടിച്ചേൽപ്പിക്കുന്നത് നിരോധിക്കാൻ ലക്ഷ്യമിട്ട് നിയമസഭയിൽ സുപ്രധാന ബിൽ അവതരിപ്പിക്കാനൊരുങ്ങി തമിഴ്നാട് സർക്കാർ. നിയമനിർമ്മാണം നടത്തുന്നതുമായി ബന്ധപ്പെട്ട് വിദഗ്ധരുമായി ചൊവ്വാഴ്ച രാത്രി അടിയന്തര യോഗം ചേർന്നതായും…

മുപ്പതു വർഷത്തെ ഒളിവു ജീവിതം; ഭീകരൻ അബൂബക്കർ സിദ്ധിഖ് പിടിയിലായതിന് പിന്നിൽ ആ കൈകൾ

മുപ്പതു വർഷമായി ഒളിവിൽ കഴിഞ്ഞു വരികയായിരുന്ന ഭീകരൻ അബൂബക്കർ സിദ്ധിഖ് പിടിയിൽ .നിരവധി സ്ഫോടന കേസുകളിലെ സൂത്രധാരനാണ്. ആന്ധ്രപ്രദേശിലെ ഒളിസങ്കേതത്തിൽ നിന്നാണ് അബൂബക്കറിനെ പിടികൂടിയത്. തമിഴ്നാട് പൊലീസിന്റെ…