അരട്ടൈ ആപ്പില്‍ പുതിയ ഫീച്ചറുകള്‍

അരട്ടൈ ആപ്പിന്റെ ജനപ്രീതിയുടെ പശ്ചാത്തലത്തില്‍ ആപ്പ് കൂടുതല്‍ മെച്ചപ്പെടുത്താനും സുരക്ഷിതമാക്കാനുമുള്ള ശ്രമത്തിലാണ് മാതൃസ്ഥാപനമായ സോഹോ. ഇതിന്റെ ഭാഗമായി പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കും. അക്കൂട്ടത്തില്‍ ഉപഭോക്താക്കള്‍ ഏറ്റവും അധികം…