ഇപ്പോള്‍ സര്‍ക്കാര്‍ വോട്ടര്‍മാരെ തെരഞ്ഞെടുക്കുന്ന സ്ഥിതിയായി; ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്നു മുന്നറിയിപ്പുമായി തേജസ്വി യാദവ്
ബിഹാറിൽ പ്രത്യേക തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം തുടരുന്നതിനിടെ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുന്നത് പരിഗണനയിലുണ്ടെന്ന് ആര്‍ജെഡി നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ്. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുന്നത് പ്രതിപക്ഷം…