ശക്തന്റെ മണ്ണിന് അഭിമാന മുഹൂര്‍ത്തം; തൃശൂർ റെയിൽവേ സ്റ്റേഷൻ ലോകോത്തര നിലവാരത്തിലേക്ക്
ശക്തന്റെ മണ്ണിന് അഭിമാന മുഹൂര്‍ത്തം സമ്മാനിച്ച് കേന്ദ്രമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപി. തൃശൂർ റെയിൽവേ സ്റ്റേഷനെ EPC മോഡലിൽ നവീകരിക്കുന്നതിനുള്ള (Redevelopment of Thrissur Railway…
