തദ്ദേശം തുണയ്ക്കുമോ നിയമസഭയെ? തൃശ്ശൂരില്‍ കൂട്ടിയും കിഴിച്ചും വോട്ടുവിഹിതം തിട്ടപ്പെടുത്തി മുന്നണികള്‍
തദ്ദേശതിരഞ്ഞെടുപ്പ് കഴിഞ്ഞു. കൂട്ടിയും കിഴിച്ചും വോട്ടുവിഹിതം തിട്ടപ്പെടുത്തുകയാണു മുന്നണികള്‍. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ തദ്ദേശഫലം സ്വാധീനിക്കുമോയെന്നാണ് ചിന്ത. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയിലെ 13 മണ്ഡലങ്ങളില്‍ ചാലക്കുടി…
