ഇന്ത്യ– യു.കെ വ്യാപാരകരാർ യാഥാർഥ്യമായി; കരാറില്‍ ഒപ്പുവച്ച് വാണിജ്യമന്ത്രിമാര്‍; കൂട്ടുത്തര വാദിത്തം കൂടിയാണെന്ന് സ്റ്റാമര്‍ക്കൊപ്പം നടത്തിയ പ്രസ്താവനയില്‍ മോദി
ഇന്ത്യ– യു.കെ. സ്വതന്ത്ര വ്യാപാരകരാർ യാഥാർഥ്യമായി.ലണ്ടനില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും യു.കെ.പ്രധാനമന്ത്രി കിയ സ്റ്റാമറുടെയും സാന്നിധ്യത്തില്‍ വാണിജ്യമന്ത്രിമാര്‍ കരാറില്‍ ഒപ്പുവച്ചു. വ്യാപാര കരാര്‍ കൂട്ടുത്തരവാദിത്തം കൂടിയാണെന്ന് സ്റ്റാമര്‍ക്കൊപ്പം നടത്തിയ…