ഭഗവദ് ഗീതയ്‌ക്കും നാട്യശാസ്ത്രത്തിനും യുനെസ്കോ ആദരം; അഭിമാന നിമിഷ’മെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: ഇന്ത്യയുടെ സാംസ്കാരികവും ദാർശനികവുമായ പൈതൃകത്തിനുള്ള ചരിത്രപരമായ അംഗീകാരമായി, ഭഗവദ്ഗീതയും ഭരത മുനിയുടെ നാട്യശാസ്ത്രവും യുനെസ്കോയുടെ മെമ്മറി ഓഫ് ദി വേൾഡ് രജിസ്റ്ററിൽ ഉൾപ്പെടുത്തി. കേന്ദ്ര സാംസ്കാരിക,…