2011-ലെ ബിൽ പാസ് ആയിരുന്നെങ്കിൽ ഇന്ത്യ തകർന്നേനെ

2014… ഇന്ത്യയ്ക്ക് ശരിക്കും സ്വാതന്ത്ര്യം കിട്ടിയ വർഷമാണോ അത്? ഹിന്ദുത്വവാദികൾ അങ്ങനെ വിശ്വസിക്കുന്നു എന്ന് പറഞ്ഞ് പലരും കളിയാക്കാറുണ്ട്. പക്ഷേ, ഒരർത്ഥത്തിൽ അത് സത്യമായിരുന്നു. കാരണം, അതിനുമുമ്പ്……