നടക്കുന്നത് വി എസിനെ ആക്രമിക്കാനുള്ള ശ്രമം; മരണ ശേഷവും ആക്രമിക്കുന്നത് ശരിയല്ല; എം സ്വരാജ്
ചിതയുടെ ചൂടാറും മുൻപ് വി.എസിനെ ആക്രമിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നു എം.സ്വരാജ്.ലോകത്തിലെ ഏറ്റവും തലമുതിർന്ന നേതാവിനെയാണ് വിഎസിന്റെ വിയോഗത്തിലൂടെ നഷ്ടമായത് . എന്നാൽ അദ്ദേഹം ആദ്യകാലത്ത് സ്വീകരിച്ച നിലപാട്…