വ്ലോഗറുടെ വിയോഗത്തിന് പിന്നാലെ ആൺസുഹൃത്തും ജീവനൊടുക്കിയ നിലയിൽ; മൃതദേഹം കണ്ടെത്തിയത് കിടപ്പുമുറിയിൽ നിന്ന്
സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ ആൺസുഹൃത്തിനെയും മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് ചൗക്കി സ്വദേശി സന്ദേശിനെയാണ് (29) കൂഡുലു മന്നിപ്പാടിയിലെ സ്വന്തം വീട്ടിൽ…
