ഉള്ളുലഞ്ഞ് ഒരാണ്ട് ; വയനാട് മുണ്ടക്കൈ ചൂരൽ മല പുനരധിവാസത്തിനായി സർക്കാർ ചെയ്തത് എന്ത്?

മുണ്ടക്കൈ ചൂരല്‍മല ദുരന്തം സംഭവിച്ചിട്ട് ഇന്നേക്ക് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നു.എല്ലാ മേഖലകളിലും അതിജീവിതർക്ക് കരുത്തേകി സർക്കാർ ഒപ്പമുണ്ട് എന്ന് മുഖ്യമന്ത്രി പിണാറായി വിജയൻ.ദുരന്തത്തെ അതിജീവിച്ചവർക്കായി ഉപജീവനസഹായം, വാടക,…

വയനാട് മുണ്ടക്കൈ-ചൂരല്‍മല ടൗണ്‍ഷിപ്പിലെ വീടുകളുടെ നിര്‍മാണം പൂർത്തിയാവുക ഡിസംബറില്‍

വയനാട് മുണ്ടക്കൈ-ചൂരല്‍മല ടൗണ്‍ഷിപ്പിലെ വീടുകളുടെ നിര്‍മാണം ഡിസംബറില്‍ തന്നെ പൂര്‍ത്തിയാക്കുമെന്ന് റവന്യൂമന്ത്രി കെ രാജന്‍. പുനരധിവാസവുമായി ബന്ധപ്പെട്ട് 200 ഓളം പരാതികള്‍ സര്‍ക്കാരിന്റെ മുന്നിലുണ്ടെന്നും അപ്പീലുകളില്‍ വൈകാതെ…

നന്മയുടെ കൈത്താങ്ങുമായി നീതൂസ് അക്കാഡമി; മുണ്ടക്കൈ ദുരന്തത്തിൽ മരണമടഞ്ഞ പ്രജീഷിൻ്റെ കുടുംബത്തിന് നിർമ്മിച്ച വീടിന്റെ താക്കോൽ കൈമാറി

മേപ്പാടി: മുണ്ടക്കൈ – ചൂരൽമല ദുരന്തത്തിൽ മരണമടഞ്ഞ പ്രജീഷിൻ്റെ കുടുംബത്തിന് വീട് നിർമ്മിച്ച് നൽകി നീ തൂസ് അക്കാഡമി. മേപ്പാടി ടൗണിൽ 5 സെന്റ് ഭൂമി വാങ്ങിയാണ്…

ചൂരല്‍മല, മുണ്ടക്കൈ മേഖലകളില്‍ ഇന്നും കനത്ത മഴ; ബെ‌യ്‌ലി പാലം താല്‍ക്കാലികമായി അടച്ചു

ചൂരല്‍മല, മുണ്ടക്കൈ മേഖലകളില്‍ ഇന്നും കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ബെ‌യ്‌ലി പാലം താല്‍ക്കാലികമായി അടച്ചു. തോട്ടങ്ങളില്‍ തൊഴിലാളികളെ പ്രത്യേക അറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രവേശിപ്പിക്കരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.…

മഴവെള്ളപ്പാച്ചിൽ; ചൂരൽമലയിൽ പ്രതിഷേധവുമായി നാട്ടുകാർ

വയനാട് ചൂരൽമല മേഖലയിൽ കനത്ത മഴ. പുന്നപ്പുഴയിൽ വെള്ളത്തിൻ്റെ ഒഴുക്ക് വർധിച്ചു. വില്ലേജ് റോഡിൽ വെള്ളം കയറി. പുഴ നവീകരണത്തിൻ്റെ ഭാഗമായി ഇരുകരകളിലും ഇട്ട മണ്ണ് ഒലിച്ചു…