വെള്ള അരി പോഷകമൂല്യമല്ലെ??

വെള്ള അരി പോഷകമൂല്യമല്ലെന്നത് തെറ്റിദ്ധാരണയാണ്. വിറ്റാമിനുകൾ, ബിയുടെ ചില അംശങ്ങൾ, ഇരുമ്പ് എന്നിവ വെള്ള അരിയിൽ നിന്ന് ലഭിക്കും.അരി എളുപ്പത്തിൽ ദഹിക്കുന്ന ഭക്ഷണമാണ്. കാർബോഹൈഡ്രേറ്റിൻ്റെ അളവ് അരിയിൽ…