ജെന്‍ സീ വിപ്ലവം; ആഭ്യന്തര മന്ത്രിക്ക് പിന്നാലെ രാജിവെച്ച് പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലി
നേപ്പാളിൽ ആഭ്യന്തര മന്ത്രിക്ക് പിന്നാലെ പ്രധാനമന്ത്രി യും രാജിവെച്ചു.നേപ്പാളില്‍ ആളിപ്പടര്‍ന്ന ജെന്‍ സി വിപ്ലവത്തിനൊടുവിലാണ് സംഭവം. പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് കെ.പി. ശര്‍മ ഒലി യാണ് കഴിഞ്ഞ…