​ഗർഭഛിദ്രം ആശുപത്രിയിലല്ല, സുഹൃത്ത് വഴി ​ഗുളിക എത്തിക്കുകയായിരുന്നു; കഴിച്ചെന്ന് വീഡിയോ കോളിലൂടെ രാഹുൽ ഉറപ്പുവരുത്തി; എംഎൽഎയ്‌ക്കെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരെ പരാതിക്കാരി നൽകിയ മൊഴിയുടെ വിശദാംശങ്ങൾ പുറത്ത്. ഗർഭഛിദ്രം നടത്താൻ രാഹുൽ സുഹൃത്ത്‌ വഴി ഗുളികയെത്തിച്ചെന്നാണ് യുവതി മൊഴി നൽകിയത്. ​ഗുളിക കഴിച്ച ശേഷം ​ഗുരുതര ആരോ​ഗ്യ പ്രശ്നങ്ങളുണ്ടായെന്നും യുവതിയുടെ മൊഴിയിൽ പറയുന്നു എവിടെ നിന്നാണ് മരുന്ന് എത്തിച്ചത് എന്ന് പോലും അറിയില്ല. വീഡിയോ കോളിലൂടെ മരുന്ന് കഴിച്ചെന്ന് രാഹുൽ ഉറപ്പുവരുത്തി. അതിനുശേഷം ഭയാനകമായ ആരോ​ഗ്യപ്രശ്നങ്ങളിലൂടെയാണ് കടന്നുപോയത്. മൂന്ന് ദിവസം രക്തസ്രാവമുണ്ടായി. തുടർന്ന് തിരുവനന്തപുരത്തുളള സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി. പ്രാക്യതമായ രീതിയിലായിരുന്നു ​ഗർഭം അലസിപ്പിച്ചതെന്ന് വ്യക്തമാക്കുന്നതാണ് പരാതിക്കാരിയുടെ മൊഴി. എവിടെ നിന്നാണ് മരുന്ന് എത്തിച്ചത് എന്ന് പോലും അറിയില്ല. വീഡിയോ കോളിലൂടെ മരുന്ന് കഴിച്ചെന്ന് രാഹുൽ ഉറപ്പുവരുത്തി. അതിനുശേഷം ഭയാനകമായ ആരോ​ഗ്യപ്രശ്നങ്ങളിലൂടെയാണ് കടന്നുപോയത്. മൂന്ന് ദിവസം രക്തസ്രാവമുണ്ടായി. തുടർന്ന് തിരുവനന്തപുരത്തുളള സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി. പ്രാക്യതമായ രീതിയിലായിരുന്നു ​ഗർഭം അലസിപ്പിച്ചതെന്ന് വ്യക്തമാക്കുന്നതാണ് പരാതിക്കാരിയുടെ മൊഴി.എവിടെ നിന്നാണ് മരുന്ന് എത്തിച്ചത് എന്ന് പോലും അറിയില്ല. വീഡിയോ കോളിലൂടെ മരുന്ന് കഴിച്ചെന്ന് രാഹുൽ ഉറപ്പുവരുത്തി. അതിനുശേഷം ഭയാനകമായ ആരോ​ഗ്യപ്രശ്നങ്ങളിലൂടെയാണ് കടന്നുപോയത്. മൂന്ന് ദിവസം രക്തസ്രാവമുണ്ടായി. തുടർന്ന് തിരുവനന്തപുരത്തുളള സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി. പ്രാക്യതമായ രീതിയിലായിരുന്നു ​ഗർഭം അലസിപ്പിച്ചതെന്ന് വ്യക്തമാക്കുന്നതാണ് പരാതിക്കാരിയുടെ മൊഴി.

Leave a Reply

Your email address will not be published. Required fields are marked *