സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സ് പണിമുടക്കി. സൈറ്റിലെ പ്രശ്‌നങ്ങൾ ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്തു തുടങ്ങി.എക്സ് പേജുകൾ ആക്‌സസ് ചെയ്യാൻ ആയിരക്കണക്കിന് ഉപയോക്താക്കൾ ബുദ്ധിമുട്ടുന്നുണ്ട്. അതുപോലെ ആപ്പിലും ലോഗിൻ പേജിലും പ്രശ്‌നങ്ങൾ നേരിടുന്നുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാകുന്നത്.
എക്സ് പണിമുടക്കി
