ഡിറ്റ് വാ ചുഴലിക്കാറ്റിനെ തുടർന്ന് ദുരന്തത്തിലായ ശ്രീലങ്കയ്ക്ക് സഹായഹസ്തവുമായി ഭാരതം. ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാരയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണിൽ സംസാരിച്ചു. പ്രകൃതി ദുരന്തത്താൽ ദുരിതമനുഭവിക്കുന്ന രാജ്യത്തിന് വേണ്ട സഹായങ്ങൾ എത്തിക്കുമെന്ന് പ്രധാനമന്ത്രി അദ്ദേഹത്തിന് ഉറപ്പ് നൽകി. ശ്രീലങ്കൻ ജനതയ്ക്ക് ഐക്യദാർഢ്യവും പിന്തുണയും പ്രധാനമന്ത്രി അറിയിച്ചു..ദുരന്തത്തിന് പിന്നാലെ ഇന്ത്യ നൽകിയ സഹായത്തിന് പ്രസിഡന്റ് അനുര മാേദിക്ക് നന്ദി അറിയിക്കുകയും ചെയ്തു. രക്ഷാ പ്രവർത്തനത്തിന് മുന്നിൽ നിൽക്കുന്ന ഇന്ത്യൻ ദുരിതാശ്വാസ സേനയും അദ്ദേഹം അഭിനന്ദിച്ചു……ച
ഡിറ്റ് വാ’ ചുഴലിക്കാറ്റിൽ വിറങ്ങലിച്ച് ശ്രീലങ്ക; പ്രസിഡന്റ് അനുര കുമാരയുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
