ഇന്ത്യക്കാരന്റെ ഒരൊറ്റചോദ്യം; ഓടിയൊളിച്ച്പാക്കികൾ

‘നിങ്ങൾ ഇത് എന്ന് അവസാനിപ്പിക്കും?’ യുഎൻ ആസ്ഥാനത്ത് വിറച്ച് പകച്ച് നിൽക്കുകയാണ് പാക്ക് പ്രധാനമന്ത്രി… ചോദ്യശരങ്ങളിൽ ഒന്നിനും മറുപടിയില്ലാതെ ഷെഹ്ബാസ് ഷെരീഫ്…… ഭീകരവാദത്തിന് മാത്രം പേര് കേട്ട…

ഇന്ത്യ ഒരുമ്പെട്ടിറങ്ങുന്നു; പാക്കിസ്ഥാനെ നിർത്തിപൊരിച്ച് ഇന്ത്യ

സ്വന്തം രാജ്യത്ത് പട്ടിണിയും പരിവട്ടവും അതിന്റെ മൂർദ്ധന്യാവസ്ഥയിലെത്തി നിൽക്കുമ്പോൾ, അയൽപക്കത്തുള്ളവരുടെ കുതികാൽ വെട്ടാൻ നടക്കുന്നൊരു മനസ്സുണ്ടല്ലോ, അത് പാക്കിസ്ഥാന് മാത്രം സ്വന്തമായിട്ടുള്ള ഒരു പ്രത്യേക സ്വഭാവമാണ്. വീണ്ടും…

ബ്രിക്സ് ഉച്ചകോടിക്ക് നാളെ തുടക്കം;

ബ്രി​ക്സ് ഉ​ച്ച​കോ​ടി​യി​ലും ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​ക​ളി​ലും പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ലാ​ദി​മി​ർ പു​ടി​ൻ ന്യൂ​ദല്‍ഹി​യി​ലെ​ത്തി. പുലർച്ചെ മൂന്നുമണിയോടെ ദല്‍ഹി​യി​ലെ പാ​ലം. വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റി​നെ  കേന്ദ്ര വിദേശകാര്യ സഹമന്ത്രി…

ഇന്ത്യ-അമേരിക്ക വ്യാപാര കരാർ അന്തിമഘട്ടത്തിൽ; 

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ചരിത്രപരമായ വ്യാപാര കരാർ ഏതാനും ആഴ്ചകൾക്കുള്ളിൽ യാഥാർത്ഥ്യമാകുമെന്ന് ഇന്ത്യയിലെ അമേരിക്കൻ അംബാസഡർ സെർജിയോ ഗോർ വ്യക്തമാക്കി. കരാറുമായി ബന്ധപ്പെട്ട 99 ശതമാനം വിഷയങ്ങളിലും…

ഡൽഹിക്ക് തൊട്ടരികെ സ്വീഡൻ ഒരുക്കുന്ന ആ രഹസ്യ ആയുധപ്പുര;

ഡൽഹിയിൽ നിന്ന് വെറും 55 കിലോമീറ്റർ അകലെയുള്ള ഹരിയാനയിലെ ഝജ്ജാർ ഇന്ന് ഇന്ത്യയുടെ പ്രതിരോധ വ്യവസായ ചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതുകയാണ്. പുറമേ നോക്കുമ്പോൾ സാധാരണ വ്യാവസായിക…

രാജ്യത്ത് വൈദ്യുതിക്ഷാമം രൂക്ഷം; ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ കടുത്ത ഇരുട്ടിൽ

കടുത്ത ഉഷ്ണതരംഗത്തിനൊപ്പം രാജ്യത്ത് വൈദ്യുതി പ്രതിസന്ധിയും അതീവ ഗുരുതരമാകുന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാണ് വൈദ്യുതിക്ഷാമം ഏറ്റവും രൂക്ഷമായി ബാധിച്ചിരിക്കുന്നത്. താപനില ഉയരുന്നതിനനുസരിച്ച് വൈദ്യുതിയുടെ ആവശ്യകത വർധിച്ചതും കൽക്കരി ലഭ്യതയിലെ…

​സൂപ്പർ എൽ നിനോ: വരാനിരിക്കുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ ഉഷ്ണതരംഗമോ?

പസഫിക് സമുദ്രത്തിലെ ജലത്തിന്റെ ഉപരിതല താപനില സാധാരണയേക്കാൾ ക്രമാതീതമായി ഉയരുന്ന പ്രതിഭാസമാണ് എൽ നിനോ. എന്നാൽ വരാനിരിക്കുന്ന ‘സൂപ്പർ എൽ നിനോ’ സമയത്ത് സമുദ്രജല താപനില 2…

ബംഗാളിൽ ബോംബ് വേട്ട;

പശ്ചിമ ബംഗാൾ! ഒരു കാലത്ത് വിപ്ലവത്തിന്റെയും സംസ്കാരത്തിന്റെയും മണ്ണായിരുന്ന ഇവിടം ഇന്ന് ജനാധിപത്യത്തിന്റെ ശ്മശാനമായി മാറുകയാണോ? മമത ബാനർജിയുടെ തൃണമൂൽ ഭരണത്തിന് കീഴിൽ ബംഗാൾ ഇന്ന് കാണുന്നത്…

ആപ്പിന് അന്ത്യകൂതാശ! 7 എംപിമാർ ബിജെപിയിലേക്ക്; ഡൽഹിക്ക് പിന്നാലെ പഞ്ചാബും?

ഭാരതത്തിന്റെ രാഷ്ട്രീയ ഭൂപടത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത വിധം ഒരു വലിയ രാഷ്ട്രീയ ഭൂകമ്പത്തിനാണോ നമ്മൾ ഇന്ന് സാക്ഷ്യം വഹിക്കുന്നത്?വെറും പത്ത് വർഷം കൊണ്ട് അധികാരം പിടിച്ചടക്കി അഹങ്കരിച്ച…

പഹൽഗാം ഭീകരാക്രമണത്തിന് ഒരാണ്ട്,…

ജമ്മു-കശ്മീരിലെ പഹൽഗാമിൽ 26 പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് ഒരുവർഷം തികയുമ്പോൾ മേഖലയിൽ സുരക്ഷ ശക്തമാക്കി ഇന്ത്യൻ സൈന്യം. 2025 ഏപ്രിൽ 22-ന് ബൈസൺവാലി പുൽമേടുകളിൽ വിനോദസഞ്ചാരികൾക്ക് നേരെ…