ഇസ്രായേൽ ആക്രമണം നിർത്തിയാൽ തിരിച്ചടിക്കില്ലെന്നു ഇറാൻ .ഇസ്രയേലും ഇറാനും വെടി നിർത്തൽ ധാരണ ആയെന്ന യു എസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവന തെറ്റെന്നു ഇറാൻ.ഇതുവരെ വെടി നിർത്തൽ ധാരണ ഇല്ലെന്നു ഇറാൻ പ്രതികരിച്ചു.എന്നാൽ ഇസ്രായേൽ ആക്രമണം നിർത്തിയാൽ തിരിച്ചടിക്കില്ലെന്നും ഇറാൻ വിദേശ കാര്യ മന്ത്രി അബ്ബാസ് അരാഗ് വി പ്രതികരിച്ചു.മാത്രമല്ല സൈനിക നടപടികളെക്കുറിച്ചുള്ള തീരുമാനം പിന്നീട് എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇസ്രയേലും ഇറാനും വെടി നിർത്തൽ ധാരണ;യു എസ് പ്രസിഡന്റിന്റെ വാദം തള്ളി ഇറാൻ
