കൊല്ലം തീരത്ത് 300 മീറ്റർ ആഴത്തിൽ നിന്ന് പുതിയൊരു കണ്ടെത്തൽ;
അറബിക്കടലിൽ കൊല്ലം തീരത്തുനിന്ന് പുതിയ ഇനം ഈൽ മത്സ്യത്തെ കണ്ടെത്തി. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആർഐ) 80-ാം വാർഷികത്തോട് അനുബന്ധിച്ച് ‘അരിയോസോമ സിഎംഎഫ്ആർഐയൻസെ’ എന്നാണ് ഈ…
