ശബരില സ്വര്‍ണക്കൊള്ള രാഷ്‌ട്രീയ നേതൃത്വത്തിന്റെ പങ്ക് വ്യക്തം: കെ.പി. ശശികല ടീച്ചര്‍.

ആരുമില്ലാതിരുന്ന സമയത്ത് ശബരിമലയില്‍ നിന്ന് സ്വര്‍ണം കടത്തിക്കൊണ്ടുപോയതല്ലെന്നും സാധാരണ വ്യക്തികള്‍ക്ക് സാധിക്കുന്നതല്ല അതെന്നും ശബരിമല കര്‍മ സമിതി ചെയര്‍പേഴ്‌സണ്‍ കെ.പി. ശശികല ടീച്ചര്‍. ശബരിമല സ്വര്‍ണക്കൊള്ള അന്വേഷണം സിബിഐക്ക് വിടണമെന്നും ദേവസ്വം ഭരണം സര്‍ക്കാര്‍ വിട്ടൊഴിയണമെന്നും ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റ് നടയില്‍ ശബരിമല കര്‍മ്മ സമിതി സംഘടിപ്പിച്ച ധര്‍ണയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ശശികല ടീച്ചര്‍.

Leave a Reply

Your email address will not be published. Required fields are marked *