ഓസ്ട്രിയയിലെ സ്കൂളിൽ നടന്ന വെടിവെയ്പ്പിൽ പത്ത് പേർ മരിച്ചതായി റിപ്പോർട്ട്. .ഗ്രാസിലുള്ള ഹൈസ്കൂളിൽ ആണ് വെടിവെപ്പുണ്ടായത്.ചൊവ്വാഴ്ച രാവിലെയാണ് സംഭവം. കെട്ടിടത്തിൽ നിന്നും വെടിയൊച്ചകൾ കേട്ടതിനെത്തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയതെന്നും കൂടുതൽ ഉദ്യോഗസ്ഥരെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ടെന്നും ആക്രമണ വിവരം സ്ഥിരീകരിച്ചുകൊണ്ട് പൊലീസ് എക്സിൽ കുറിച്ചു.
ഓസ്ട്രിയയിലെ സ്കൂളിൽ നടന്ന വെടിവെയ്പ്പിൽ പത്ത് മരണം
