വർഗീയ വാദികളുമായി ചേരുന്നു എന്ന തരത്തിലുള്ള വ്യാജ പ്രചരണങ്ങൾ നടത്തുന്നു; വിവാദ പ്രസ്താവനയിൽ മലക്കം മറിഞ്ഞ് എം വി ഗോവിന്ദൻ

സി പി എം അനിവാര്യ ഘട്ടങ്ങളിൽ ആർ എസ് എസ്സുമായി ചേർന്നിട്ടുണ്ടെന്ന പ്രസ്താവന വിവാദമായതോടെ മലക്കം മറിഞ്ഞ് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ . പറഞ്ഞത് അമ്പതു…

പാരസെറ്റാമോളിൽ കമ്പി കഷ്ണമോ? മണ്ണാർക്കാട് സംഭവിച്ചത് എന്ത്?

പാരസെറ്റാമോളിൽ കമ്പി കഷ്ണം. മണ്ണാർക്കാട് ആണ് സംഭവം.നഗരസഭയുടെ ജനകീയ ആരോഗ്യ കേന്ദ്രത്തിൽ നിന്ന് ലഭിച്ച പാരസെറ്റാമോളിൽ നിന്നാണ് കമ്പി ലക്ഷണം ലഭിച്ചത്. മണ്ണാർക്കാട് സ്വദേശി ആസിഫിന്റെ മകനായി…

നികുതി വെട്ടിപ്പൊ? നടൻ ആര്യയുടെ വീട്ടിലും ഹോട്ടലുകളിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ്

തമിഴ് നടൻ ആര്യയുടെ വീട്ടിലും ഹോട്ടലുകളിലും ആദായ നികുതി വകുപ്പിന്റെ റെയ്ഡ്.നികുതി വെട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ടാണ് റെയ്ഡ് . ചെന്നൈയിലെ വേളാച്ചേരി കൊട്ടിവാകം,, അണ്ണാനഗർ ,കിൽപ്പോക്ക് എന്നി…

ബാലരാമപുരത്ത് രണ്ടര വയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി ഹരികുമാർ മൊഴി മാറ്റി; നുണ പരിശോധനക്ക് വിധേയമാക്കാൻ പോലീസ്

ബാലരാമപുരത്ത് രണ്ടര വയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി ഹരികുമാർ മൊഴി മാറ്റി .ദേവേന്ദുവിനെ കിണറ്റിലേക്ക് വലിച്ചെറിഞ്ഞ് കൊലപ്പെടുത്തിയത് കുട്ടിയുടെ ‘അമ്മ ശ്രീതുവാണ്‌ എന്നാണ് പ്രതി ഹരികുമാർ നൽകിയ…

പാക് ആർമി ചീഫ് അമേരിക്കയിൽ; ട്രംപുമായി കൂടിക്കാഴ്ച

യു എസ് ആർമിയുടെ 250 ആം വാർഷികാഘോഷ പരേഡിൽ പാകിസ്ഥാൻ ആർമി ചീഫ് അസിം മുനീർ പങ്കെടുക്കുമെന്ന റിപ്പോർട്ടുകൾ യു എസ് വൈറ്റ് ഹൗസ് തള്ളിയതിന് പിന്നാലെ…

അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പറക്കാൻ ഒരുങ്ങിയ വിമാനം സാങ്കേതിക തകരാർ കണ്ടെത്തിയതിനെത്തുടർന്ന് ടേക്ക് ഓഫ് ചെയ്യാതെ എയർ ഇന്ത്യ

കഴിഞ്ഞയാഴ്ച രാജ്യത്തെ നടുക്കിയ രണ്ടാമത്തെ വിമാനദുരന്തത്തിനു ശേഷം ആദ്യമായി അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പറക്കാൻ ഒരുങ്ങിയ വിമാനം സാങ്കേതിക തകരാർ കണ്ടെത്തിയതിനെത്തുടർന്ന് ടേക്ക് ഓഫ് ചെയ്യാതെ എയർ…

അതിശക്തമായ മഴയ്ക്ക് സാധ്യത; ശക്തമായ കാറ്റും വീശിയേക്കാം

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. അടുത്ത മൂന്നുമണിക്കൂര്‍ നേരം കണ്ണൂരും കാസര്‍കോടുമൊഴികെ എല്ലാ ജില്ലകളിലും ഓറഞ്ച് അലര്‍ട് പ്രഖ്യാപിച്ചു. ശക്തമായ കാറ്റും…

നടി കാവ്യ മാധവന്റെ പിതാവ് പി. മാധവൻ അന്തരിച്ചു

നടി കാവ്യ മാധവന്റെ പിതാവ് പി. മാധവൻ അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് ആയിരുന്നു അന്ത്യം.75 വയസ്സായിരുന്നു.ചെന്നൈയിൽ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്.സംസ്കാരം പിനീട് കൊച്ചിയിൽ നടക്കും.ഭാര്യ: ശാമള. മകൻ: മിഥുൻ…

ജി7 ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കാനഡയിൽ

ജി7 ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കാനഡയിൽ എത്തി.ഒരു ദശാബ്ദത്തിനു ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ കാനഡ സന്ദർശനമാണിത്. സൈപ്രസ് സന്ദർശനത്തിനു ശേഷമാണ് മോദി കാനഡയിലേക്ക് എത്തിച്ചേർന്നത്.…

മൊസാദിനായി ചാരവൃത്തി നടത്തിയെന്ന് സംശയിക്കുന്നവരെ കൂട്ടത്തോടെ അറസ്റ്റ് ചെയ്ത് ഇറാന്‍

ഇസ്രയേല്‍ ചാരസംഘടനയായ മൊസാദിനായി ചാരവൃത്തി നടത്തിയെന്ന് സംശയിക്കുന്നവരെ കൂട്ടത്തോടെ അറസ്റ്റ് ചെയ്ത് ഇറാന്‍.അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് പ്രകാരം ചാരവൃത്തി ആരോപിച്ച് വെള്ളിയാഴ്ച മുതല്‍ ഇതുവരെ 28 പേരെ…