ബഹിരാകാശ രംഗത്ത് സ്വകാര്യ മേഖലയ്ക്ക് വൻ അവസരം!

വിക്ഷേപണ വാഹനങ്ങളും ഉപഗ്രഹങ്ങളും നിർമ്മിക്കുന്നതിൽ നിന്നും ഐഎസ്ആർഒ പൂർണ്ണമായും പിന്മാറാൻ ഒരുങ്ങുന്നു. ബിസിനസ് ടൂഡേയുടെ ‘ഇന്ത്യ@100 ഇക്കോണമി സമ്മിറ്റിൽ’ സംസാരിക്കവേ ഇൻ-സ്പേസ് ചെയർമാൻ ഡോ. പവൻ ഗോയങ്കയാണ്…

ബിജെപി വിട്ട് നടൻ ദേവൻ ടിവികെയിലേക്ക്;

ബിജെപിയിൽ നിന്ന് രാജിവെച്ച പ്രമുഖ നടൻ ദേവൻ തമിഴക വെട്രി കഴകത്തിൽ ചേരുന്നു. പാർട്ടി അധ്യക്ഷൻ വിജയിയുമായി ഉടൻ കൂടിക്കാഴ്ച നടത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. ടിവികെയുടെ കേരള…

ക്ഷേമനിധി ബോർഡിന് 32 കോടി രൂപ അനുവദിച്ച് സർക്കാർ

സംസ്ഥാനത്തെ പ്രവാസി ക്ഷേമനിധി ബോർഡ് വഴിയുള്ള പെൻഷൻ വിതരണം സുഗമമാക്കുന്നതിനായി 32 കോടി രൂപ അനുവദിച്ചു. ധനവകുപ്പ് തുക ലഭ്യമാക്കിയതോടെ ഓണത്തിന് മുന്നോടിയായി തന്നെ പെൻഷൻ തുക…

ബാങ്ക് ഓഫ് ബറോഡയിൽ 2482 ലോക്കൽ ബാങ്ക് ഓഫീസർ ഒഴിവുകൾ; 

ബാങ്ക് ഓഫ് ബറോഡയിലെ 2482 ലോക്കൽ ബാങ്ക് ഓഫീസർ തസ്തികകളിലേക്കുള്ള നിയമനത്തിനുള്ള ഓൺലൈൻ അപേക്ഷാ പ്രക്രിയ ആരംഭിച്ചു. ഉദ്യോഗാർത്ഥികൾക്ക് 2026 ഓഗസ്റ്റ് 18 മുതൽ സെപ്റ്റംബർ 7…

സിജെപി നേതാവ് അഭിജീത് ദീപ്‌കെയ്‌ക്കെതിരെ കേസ്

മഹാരാഷ്ട്രയിലെ ലാത്തൂരില്‍ സര്‍ക്കാര്‍ സ്‌കൂളില്‍ അനുമതിയില്ലാതെ പ്രവേശിച്ചെന്ന പരാതിയില്‍ സിജെപി നേതാവ് അഭിജീത് ദീപ്‌കെയ്‌ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ജില്ലാ പരിഷത്ത് ഉര്‍ദു സ്‌കൂളിലെ അധ്യാപകന്‍ സയിദ്…

മോഹൻലാൽ ചിത്രം ‘ചന്ദ്രോത്സവം’ 4കെ റി-റിലീസിനൊരുങ്ങുന്നു

മലയാളത്തിന്റെ വിസ്മയം മോഹൻലാലിന്റെ കരിയറിലെ എക്കാലത്തെയും മികച്ച ഹിറ്റ് ചിത്രങ്ങളിലൊന്നായ ‘ചന്ദ്രോത്സവം’ വീണ്ടും ബിഗ് സ്ക്രീനിലേക്ക് എത്തുന്നു. ദാമർ സിനിമയുടെ ബാനറിൽ സന്തോഷ് ദാമോദരൻ നിർമ്മിച്ച് രഞ്ജിത്ത്…

നിയമസഭാ തോൽവിയിൽ ഡിവൈഎഫ്ഐ മൗനം

 തുടർച്ചയായി 10 വർഷം കേരളം ഭരിച്ച ഇടതുപക്ഷം നിയമസഭാ തിരഞ്ഞെടുപ്പിൽ നേരിട്ട കനത്ത തിരിച്ചടിയുടെ കാരണങ്ങൾ ചർച്ചയാകുമ്പോഴും, ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിൽ വിഷയം കാര്യമായി കടന്നുവന്നില്ല. സംസ്ഥാന…

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് വീണ്ടും ചർച്ചയാക്കാൻ ബിജെപി;

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം വീണ്ടും ചർച്ചയാക്കാൻ ബിജെപി തയ്യാറെടുക്കുന്നു. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ഇതുസംബന്ധിച്ച ബിൽ പാസാക്കുന്നത് അജണ്ടയാക്കാനാണ് സർക്കാർ നീക്കം നടത്തുന്നത്…

പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി കെ. മുരളീധരൻ

മ്യൂസിയം പൊലീസ് സ്റ്റേഷനിൽ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ ഓണാഘോഷത്തിൽ പങ്കെടുത്ത സംഭവത്തിൽ പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ. മുരളീധരൻ രംഗത്ത്. ഭരണം…

 സമുദ്രനിരപ്പിൽ നിന്ന് 3,800 മീറ്റർ ഉയരത്തിൽ കണ്ടെത്തിയ ആ അപൂർവ്വ ‘ഒറ്റയാൻ’ തേനീച്ച

കിഴക്കൻ ഹിമാലയൻ മലനിരകളുടെ വന്യമായ സൗന്ദര്യവും സമ്പന്നമായ ജൈവവൈവിധ്യവും ശാസ്ത്രലോകത്തെ വീണ്ടും അമ്പരപ്പിച്ചിരിക്കുകയാണ്. ഭൂട്ടാനിലും ചൈനയിലെ ടിബറ്റൻ മേഖലയിലും മാത്രം മുൻപ് സാന്നിധ്യം രേഖപ്പെടുത്തിയിട്ടുള്ള അപൂർവ ഇനം…