ശബരിമല സ്വര്‍ണകൊള്ളയിൽ രാഷ്ട്രീയ നേതാക്കള്‍ക്ക് പങ്കുണ്ട്, പിന്നിൽ വൻ ഗൂഢാലോചനയുണ്ട്, കേന്ദ്ര ഏജന്‍സി അന്വേഷിക്കണം; രാജീവ് ചന്ദ്രശേഖര്‍

ശബരിമല സ്വര്‍ണകൊള്ളയ്ക്ക് പിന്നിൽ വൻ ഗൂഢാലോചനയുണ്ടെന്നും പിന്നിൽ രാഷ്ട്രീയ നേതാക്കളുണ്ടെന്നും കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. സ്വര്‍ണകൊള്ള മറച്ചുവെക്കാൻ പിണറായി…

രാഹുൽ ഈശ്വർ പൂജപ്പുര ജയിലിൽ നിരാഹാര സമരത്തിൽ; ഇന്നലെ രാത്രി മുതൽ ഭക്ഷണം ഒഴിവാക്കി…

ലൈംഗികപീഡന കേസിലെ പരാതിക്കാരിയെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുകയും അവരെ തിരിച്ചറിയാൻ കഴിയുംവിധം ചിത്രങ്ങളും വിവരങ്ങളും പുറത്തുവിടുകയും ചെയ്തെന്ന കേസിൽ റിമാൻഡിലായ രാഹുൽ ഈശ്വർ ജയിലിൽ നിരാഹാര സമരം തുടങ്ങി.…

ആറാം ദിവസവും രാഹുല്‍ ഒളിവില്‍ത്തന്നെ; ചുവന്ന കാര്‍ ആരുടെ? നടിയുടെയോ നേതാവിന്റെയോ?

ആറാം ദിവസവും പീഡനക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കണ്ടെത്താനാകാതെ കേരള പോലീസ്. എംഎല്‍എയ്ക്കായി പ്രത്യേക അന്വേഷണസംഘം സംസ്ഥാനത്തിനകത്തും പുറത്തും വ്യാപകമായ തിരച്ചില്‍ നടത്തുന്നുണ്ടെങ്കിലും എംഎല്‍എ ഒളിവില്‍ത്തന്നെ…

ഡിറ്റ് വാ’ ചുഴലിക്കാറ്റിൽ വിറങ്ങലിച്ച് ശ്രീലങ്ക; പ്രസി‍ഡന്റ് അനുര കുമാരയുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ഡിറ്റ് വാ ചുഴലിക്കാറ്റിനെ തുടർന്ന് ദുരന്തത്തിലായ ശ്രീലങ്കയ്‌ക്ക് സഹായഹസ്തവുമായി ഭാരതം. ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാരയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണിൽ സംസാരിച്ചു. പ്രകൃതി ദുരന്തത്താൽ ദുരിതമനുഭവിക്കുന്ന രാജ്യത്തിന്…

സമയപരിധി കഴിഞ്ഞു; നവീകരണം പാളി? കലൂർ സ്റ്റേഡിയം തിരിച്ചേൽപ്പിച്ച് സ്പോൺസർ; ജി.സി.ഡി.എ. തുടർ നടപടികളിലേക്ക്

മെസ്സി ഉൾപ്പെടുന്ന അർജന്റീന ടീമിനെ കൊണ്ടുവരുമെന്ന വാഗ്ദാനത്തോടെ നവീകരണത്തിനായി കൈമാറിയ കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയം, സമയപരിധി അവസാനിച്ചതോടെ ജോലികൾ പാതിവഴിയിലാക്കി സ്പോൺസർ ജി.സി.ഡി.എയ്ക്ക് തിരിച്ചേൽപ്പിച്ചു. നവംബർ…

സഞ്ജു കൊടുങ്കാറ്റ്: ഛത്തീസ്ഗഡിനെതിരെ കേരളത്തിന് തകർപ്പൻ ജയം

സയ്യിദ് മുഷ്താഖ് അലി ട്വന്‍റി-20 ക്രിക്കറ്റിൽ ഛത്തീസ്ഗഡിനെതിരെ കേരളത്തിന് തകർപ്പൻ വിജയം. എട്ട് വിക്കറ്റിനാണ് കേരളം ഛത്തീസ്ഗഡിനെ വീഴ്ത്തിയത്. ഛത്തീസ്ഗഡ് ഉയർത്തിയ 121 റൺസ് വിജയലക്ഷ്യം കേരളം…

സ്വർണ, ഗർഭക്കേസുകളല്ല, വികസനം ചർച്ചയാക്കണം തിരഞ്ഞെടുപ്പിൽ; സുരേഷ് ഗോപി

സ്വർണക്കടത്തും ഗർഭച്ഛിദ്രം ഉൾപ്പെടെയുള്ള സ്വകാര്യ വിഷയങ്ങളുമല്ല തിരഞ്ഞെടുപ്പിൽ ചർച്ചയാക്കേണ്ടതെന്നും, മറിച്ച് വികസന വിഷയങ്ങൾ മാത്രമാണ് പ്രധാനമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. തൃശൂരിൽ ബി.ജെ.പി. കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.…

‘ദിത്വ’ ചുഴലിക്കാറ്റ്: തമിഴ്‌നാട്ടിൽ മൂന്ന് മരണം;234 വീടുകൾക്ക് നാശനഷ്ടം; വടക്കൻ ജില്ലകളിൽ മഴ തുടരും; ചെന്നൈയിൽ വിമാന സർവീസുകൾ റദ്ദാക്കി

‘ദിത്വ’ ചുഴലിക്കാറ്റിനെത്തുടർന്നുണ്ടായ ശക്തമായ കാറ്റിലും മഴയിലും തമിഴ്‌നാട്ടിൽ മൂന്ന് പേർ മരിച്ചു. ചെന്നൈ ഉൾപ്പെടെയുള്ള വടക്കൻ ജില്ലകളിൽ തിങ്കളാഴ്ച രാവിലെ വരെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.മരണപ്പെട്ടവരിൽ, തഞ്ചാവൂരിലും…

ഫോണുകൾ കണ്ടെത്താനായില്ല; ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ ഫ്ലാറ്റിൽ പരിശോധന പൂർത്തിയാക്കി പോലീസ്

ലൈംഗിക പീഡനക്കേസിൽ ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ ഫ്ലാറ്റിലെ പരിശോധന അന്വേഷണ സംഘം പൂർത്തിയാക്കി മടങ്ങി. ഫ്ലാറ്റിൽ നിന്ന് നിർണ്ണായക വിവരങ്ങൾ ശേഖരിച്ച സംഘം, തിങ്കളാഴ്ച…

അതിജീവിതയെ സമൂഹമാധ്യമത്തിൽ അപമാനിച്ച കേസ്: രാഹുൽ ഈശ്വർ പൊലീസ് കസ്റ്റഡിയിൽ

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേസിലെ അതിജീവിതയെ അപമാനിച്ചുവെന്ന പരാതിയിൽ ആക്ടിവിസ്റ്റ് രാഹുൽ ഈശ്വറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരത്തെ വീട്ടിൽ വെച്ചാണ് സൈബർ പോലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. ജാമ്യമില്ലാ…