ബാലിസ്റ്റിക് മിസ്സൈലിൽ ഇന്ത്യയുടെ മൾട്ടി-ലേയേർഡ് പ്രതിരോധം സജ്ജം;
ശത്രുരാജ്യങ്ങളുടെ ഏത് മിസൈൽ ആക്രമണത്തെയും കണ്ട് പിടിച്ച് ആകാശത്തുവെച്ചുതന്നെ തകർത്തുതരിപ്പണമാക്കാൻ ഇന്ത്യ പ്രാപ്തമായിരിക്കുന്നു എന്ന് ലോകത്തോട് വിളിച്ചുപറയുന്നതാണ് ഡിആർഡിഒ (DRDO) കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പരീക്ഷണങ്ങൾ. ബുധൻ,…
