റാപ്പര്‍ വേടനെ സ്വീകരിച്ച മന്ത്രിക്കെതിരെ ഗായിക ചിന്മയി ശ്രീപദ.
പീഡന ആരോപണങ്ങള്‍ നേരിടുന്ന റാപ്പര്‍ വേടനെ മന്ത്രി മന്ദിരത്തില്‍ സ്വീകരിച്ചാനയിച്ച തമിഴ്‌നാട് സിനിമ മന്ത്രി രാജ്‌മോഹന്‌റെ നടപടിയെ വിമര്‍ശിച്ച് ഗായിക ചിന്മയി ശ്രീപദ. മുന്‍ സര്‍ക്കാരിന്റെ തെറ്റുകള്‍…
