ഡൽഹിയിൽ 262 കോടിയുടെ ലഹരിവസ്തുക്കൾ പിടികൂടി; അന്വേഷണ ഏജൻസികളെ അഭിനന്ദിച്ച് അമിത് ഷാ

രാജ്യതലസ്ഥാനത്ത് വൻ ലഹരിവേട്ട. 262 കോടി രൂപ വിലമതിക്കുന്ന ലഹരിവസ്തുക്കൾ പിടികൂടി. നാർക്കോട്ടിക്സ് കൺട്രോൾറൂമും ഡൽഹി പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ലഹരിവസ്തുക്കൾ പിടികൂടിയത്. 328 കിലോ…

ശബരിമല സ്വർണ്ണക്കൊള്ളക്കേസ്: പത്മകുമാറിന്റെ വിദേശ യാത്രകളുടെ ലക്ഷ്യമെന്ത്? അന്വേഷിക്കാൻ എസ്ഐടി

ശബരിമല സ്വർണ്ണക്കൊള്ളയിൽ അറസ്റ്റിലായ ദേവസ്വം മുൻ പ്രസിഡൻ്റ് പത്മകുമാറിൻ്റെ വിദേശ യാത്രകൾ അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം. ഇതിനായി അറസ്റ്റിലായ പത്മകുമാറിൻ്റെ പാസ്പോർട്ട്‌ പിടിച്ചെടുത്തു. യാത്രകളുടെ ലക്ഷ്യം,…

കാശി-തമിഴ് സംഗമം നാലാമത് എഡിഷൻ ഡിസംബർ 2 മുതൽ: പ്രധാനമന്ത്രി മോദി ഉദ്‌ഘാടനം ചെയ്യും

സാംസ്കാരിക, വിദ്യാഭ്യാസ വിനിമയ പരിപാടിയായ കാശി തമിഴ് സംഗമത്തിന്റെ നാലാം പതിപ്പ് ഡിസംബർ 2 മുതൽ നടക്കുംശി തമിഴ് സംഗം പരിപാടി ഉദ്ഘാടനം ചെയ്യും.കാശി തമിഴ് സംഗം…

ചെങ്കോട്ടസ്ഫോടനം: ലക്ഷ്യം വച്ചത് രാജ്യത്തെ വിവിധ നഗരങ്ങൾ, വെളിപ്പെടുത്തൽ

ചെങ്കോട്ടയ്ക്കു മുന്നിൽ സ്ഫോടനം നടത്തിയ ഭീകരർ രാജ്യത്തെ വിവിധ നഗരങ്ങളില്‍ സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ടിരുന്നതായി അന്വേഷണ ഏജൻസികൾ. ഭീകര പ്രവർത്തനത്തിന് നേരത്തേ അറസ്റ്റിലായ ഡോ. മുസമ്മില്‍ ഷക്കീലാണ്…

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി ; സോഷ്യൽമീഡിയയിൽ ശ്രദ്ധനേടി നേതാക്കളുടെ സൗഹൃദനിമിഷങ്ങൾ

‌ ജി20 ഉച്ചകോടിയുടെ ഭാ​ഗമായി ദക്ഷിണാഫ്രിക്ക സന്ദർശനത്തിനിടെ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുമായി സൗഹൃദനിമിഷം പങ്കിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. പരസ്പരം തമാശ പറഞ്ഞും പൊട്ടിച്ചിരിച്ചും നിൽക്കുന്ന ഇരുവരുടെയും…

ബീഹാറിൽ ഉപമുഖ്യമന്ത്രിയും,ആഭ്യന്തരമന്ത്രിയും ബിജെപി നേതാക്കൾ: മന്ത്രിസഭാ രൂപീകരണം പൂർത്തിയായി

ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പുതുതായി ചുമതലയേറ്റ മന്ത്രിമാർക്ക് വകുപ്പുകൾ വിതരണം ചെയ്തു. പട്‌നയിലെ ചരിത്രപ്രസിദ്ധമായ ഗാന്ധി മൈതാനത്ത് നടന്ന വലിയ ചടങ്ങിൽ പതിനായിരങ്ങളെ സാക്ഷി നിർത്തി…

സ്വർണക്കൊള്ളയുടെ മുഖ്യ സൂത്രധാരൻ, പോറ്റിക്ക് സ്വർണം കൈമാറാൻ നിർദേശിച്ചത് പത്മകുമാർ തന്നെ ; റിമാൻഡ് റിപ്പോർട്ട് പുറത്ത്

ശബരിമല സ്വർണതട്ടിപ്പ് കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിന് കുരുക്ക് മുറുകുന്നു. സ്വർണക്കൊള്ളയ്‌ക്ക് തുടക്കമിട്ടത് പത്മകുമാറാണെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. സ്വർണപ്പാളി ഉണ്ണികൃഷ്ണൻ…

ശബരിമല ശ്രീകോവിൽ കൊള്ളയടിച്ചത് സിപിഎം അറിഞ്ഞാണ്; വി മുരളിധരൻ

സിപിഎം അറിഞ്ഞാണ് ശബരിമല ശ്രീകോവില്‍ കൊള്ളയടിച്ചത് എന്ന് തെളിയിക്കുന്നതാണ് മുൻ ദേവസ്വം പ്രസിഡന്റ് എ.പത്മകുമാറിന്റെ അറസ്റ്റെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ. ഉദ്യോഗസ്ഥതല തട്ടിപ്പ് എന്ന് പറഞ്ഞ്…

ജി20 ; ത്രിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി സൗത്ത് ആഫ്രിക്കയിലേക്ക് തിരിച്ചു

ജി 20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി സൗത്ത് ആഫ്രിക്കയിലേക്ക് യാത്ര തിരിച്ചു. മൂന്ന് ദിവസത്തെ സന്ദർശനമാണ് പ​ദ്ധതിയിട്ടിരിക്കുന്നത്. നവംബർ 23 വരെ പ്രധാനമന്ത്രി സൗത്ത് ആഫ്രിക്കയിലെ…

ശത്രുക്കളുടെ ഭീഷണി ശക്തമായി നേരിടും; രാജ്യത്തിന് ജാവലിൻ മിസൈൽ വിൽക്കാനുള്ള അനുമതി നൽകി യുഎസ്

ഭാരതത്തിന് ജാവലിൻ മിസൈൽ സംവിധാനങ്ങൾ . വിൽക്കാൻ അനുമതി നൽകി യുഎസ്.45.7 മില്യൺ ഡോളറിൽ വിൽക്കാനാണ് അനുമതി നൽകിയത്.. യുഎസ്- ഇന്ത്യ നയതന്ത്രബന്ധം ശക്തിപ്പെടുത്തുന്നതിന് ഇത്തരം നടപടികൾ…