ഗാസ സിറ്റിയിലുണ്ടായ ഇസ്രായേൽ ആക്രമണത്തിൽ അഞ്ച് മാധ്യമ പ്രവർത്തകർ കൊല്ലപ്പെട്ടു

ഗാസ സിറ്റിയിലുണ്ടായ ഇസ്രായേൽ ആക്രമണത്തിൽ അഞ്ച് മാധ്യമ പ്രവർത്തകർ കൊല്ലപ്പെട്ടു. അൽജസീറ ചാനലിലെ ജീവനക്കാരാണ് കൊല്ലപ്പെട്ടത്. അൽ ഷിഫ ആശുപത്രിക്ക് മുന്നിൽ വെച്ചാണ് ഇവർ ആക്രമിക്കപ്പെട്ടതെന്നാണ് വിവരം.…

ഓഗസ്റ്റ് 14 വിഭജന ഭീകരതാ ദിനമായി ആചരിക്കണമെന്ന വിവാദ സർക്കുലറുമായി ഗവർണർ രാജേന്ദ്ര അർലേക്കർ

ഓഗസ്റ്റ് 14 വിഭജന ഭീകരതാ ദിനമായി ആചരിക്കണമെന്ന വിവാദ സർക്കുലറുമായി ഗവർണർ രാജേന്ദ്ര അർലേക്കർ.സർവകലാശാലകൾക്ക് ഔദ്യോഗികമായി ഇതുമായി ബന്ധപ്പെട്ട നിർദേശം രാജ്ഭവൻ നൽകി. ഇതുമായി ബന്ധപ്പെട്ട സെമിനാറുകളും…

ടിടിഐ വിദ്യാർഥിനി സോനയുടെ ആത്മഹത്യയിൽ നിർണ്ണായക വഴിത്തിരിവ്

മൂവാറ്റുപുഴ ഗവ. ടിടിഐ വിദ്യാർഥിനി സോനയുടെ ആത്മഹത്യയിൽ നിർണ്ണായക വഴിത്തിരിവ്.കോതമംഗലം കറുകടം ഞാഞ്ഞൂൾമല കടിഞ്ഞുമ്മൽ പരേതനായ എൽദോസിന്റെ മകളായ സോനയെ ശനിയാഴ്ച യാണ് വീട്ടിൽ മുറിയിൽ തൂങ്ങിമരിച്ച…

സഹപ്രവർത്തകർക്കെതിരെ ആരോപണവുമായി ഡോ:ഹാരിസ് ചിറക്കൽ

സഹപ്രവർത്തകർക്കെതിരെ ആരോപണവുമായി തിരുവനതപുരം മെഡിക്കൽ കോളജ് യൂറോളജി വിഭാഗം മേധാവി ഡോ:ഹാരിസ് ചിറക്കൽ.തന്നെ കുടുക്കാനും പിന്നിൽനിന്ന് കുത്താനും ചില സഹപ്രവർത്തകർ ശ്രമിച്ചെന്ന് ആണ് ആരോപണം. കേരള ഗവ.മെഡിക്കൽ…

ബിജെപിയാണ് കേരളത്തിലുള്ള മതേതര പാര്‍ട്ടി; ഡി വൈ എഫ് ഐ യെ കടന്നാക്രമിച്ച് ഷോൺ ജോർജ് പറഞ്ഞത്

ഛത്തീസ്ഗണ്ഡിൽ കഴിഞ്ഞ ദിവസം കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തെ തുടർന്ന് വലിയ സമ്മർദ്ദത്തിലായിരുന്നു കേരളത്തിലെ ബിജെപി നേതൃത്വം.തുടർന്ന് കേരള ബിജെപി യിലെ ക്രൈസ്തവ നേതാക്കൾക്കെതിരെയും വലിയ രീതിയിലുള്ള…

ജപ്പാനിൽ ഷിൻമോഡേക്ക് അഗ്നിപർവതം പൊട്ടിത്തെറി‍ച്ചു

തത്സുകിയുടെ പ്രവചനം മറന്നോ? എന്നാൽ മറക്കാൻ വരട്ടെ.ജപ്പാനിൽ ഒരു അഗ്നിപർവതം പൊട്ടിത്തെറിച്ചിരിക്കുകയാണ്. ചെറിയരീതിയിൽ അടുത്തിടെയായി പൊട്ടിത്തെറി‍ച്ചുകൊണ്ടിരുന്ന ജപ്പാനിലെ ഷിൻമോഡേക്ക് അഗ്നിപർവതം ആണ് ഇപ്പോൾ വലിയരീതിയിൽ ഇന്ന് പൊട്ടിത്തെറിച്ചത്.…

പാരച്യൂട്ട് വഴി വിതരണം ചെയ്യുന്ന ഭക്ഷണപാക്കറ്റ് തലയിൽ വീണ് 15 കാരന് ദാരുണാന്ത്യം

ഗാസയിൽ നിന്നും മറ്റൊരു ദുഃഖകരമായ വാർത്തയാണ് പുറത്തു വരുന്നത്. പാരച്യൂട്ട് വഴി വിതരണം ചെയ്യുന്ന ഭക്ഷണപാക്കറ്റ് തലയിൽ വീണ് 15 വയസുകാരന് ദാരുണാന്ത്യം. മധ്യ ഗാസയിലെ നസ്രത്തിലെ…

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും മൂന്നു സ്മാർട്ട് ഫോണുകൾ കൂടി പിടിച്ചെടുത്തു

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലും വിവാദങ്ങളും തുടരുന്നതിനിടെയാണ് മറ്റൊരു വാർത്ത കൂടി വരുന്നത് .കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും വീണ്ടും മൊബൈല്‍ ഫോണുകള്‍ പിടികൂടിയിരിക്കുകയാണ്. മൂന്ന് സമാര്‍ട്ട് ഫോണുകളാണ്…

ഷാർജയിൽ മരിച്ച അതുല്യയുടെ ഭർത്താവ് സതീഷ് അറസ്റ്റിൽ; കേസെടുത്തത് ഈ വകുപ്പുകൾ പ്രകാരം

ഷാർജയിൽ മരിച്ച അതുല്യയുടെ ഭർത്താവ് സതീഷ് അറസ്റ്റിലായി. സതീഷിനെ തിരുവനന്തപുരം വിമാനത്താവളത്തിൽ വെച്ച് എമിഗ്രേഷൻ വിഭാഗം കസ്റ്റഡിയിലെടുത്തു. അതുല്യയുടെ മരണത്തിൽ കൊല്ലത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.…

കോട്ടയത്ത് വൻ കവർച്ച; കവർന്നത് 50 പവനും പണവും; സംഭവം നടന്നത് വീട്ടുകാർ ആശുപത്രിയിൽ പോയ സമയത്ത്; പോലീസ് അന്വേഷണം ആരംഭിച്ചു

കോട്ടയത്ത വൻ കവർച്ച.കഞ്ഞിക്കുഴി മാങ്ങാനത്ത് വില്ലയിൽ വയോധികയും മകളും താമസിക്കുന്ന വീട്ടിൽനിന്ന് 50 പവനും പണവുമാണ് കവർന്നത്. അമ്പുങ്കയത്ത് വീട്ടിൽ അന്നമ്മ തോമസ് (84), മകൾ സ്നേഹ…