മകനെ കൊന്ന് കുഴിച്ചുമൂടിയ ശേഷം കാണാനില്ലെന്ന് പരാതി നൽകി, അമ്മ പിടിയിൽ;

ആന്ധ്രാപ്രദേശിലെ കുർണൂലിൽ കാമുകനുമായുള്ള അവിഹിതബന്ധം ചോദ്യം ചെയ്ത പതിനഞ്ചുകാരനായ മകനെ അമ്മയും കാമുകനും ചേർന്ന് ക്രൂരമായി കൊലപ്പെടുത്തി. കുർണൂൽ ജില്ലയിലെ അഡോണി ടൗൺ സ്വദേശിനിയായ ഗംഗമ്മ, ആൺസുഹൃത്ത്…

കട്ടേലയിലെ സംഭവത്തിൽ വി. മുരളീധരനെതിരെ എ.എ. റഹീം;

കട്ടേല ട്രൈബൽ റസിഡൻഷ്യൽ സ്‌കൂളിലെ പ്രവേശനോത്സവത്തിനിടെ വിദ്യാർത്ഥികൾക്ക് നേരെ മിഠായി വിതരണം ചെയ്ത സംഭവം അങ്ങേയറ്റം അപലപനീയമാണെന്നും, ഇതിൽ വി. മുരളീധരൻ എം.എൽ.എ മാപ്പ് പറയണമെന്നും എ.എ.…

തൃണമൂൽ കോൺ​ഗ്രസ്സ് പിളർപ്പിലേക്കോ?

പശ്ചിമ ബംഗാളിലെ രാഷ്ട്രീയ ഭൂപടം കഴിഞ്ഞ പതിനഞ്ച് വർഷമായി ഒരു പേരിനെയും ഒരു പാർട്ടിയെയും ചുറ്റിപ്പറ്റിയാണ് സഞ്ചരിച്ചിരുന്നത് – മമത ബാനർജിയും തൃണമൂൽ കോൺഗ്രസും. ഇടതുമുന്നണിയുടെ മൂന്ന്…

നെതന്യാഹുവിനോട് രൂക്ഷമായി ആക്രോശിച്ച് ട്രംപ്;

അമേരിക്കയും ഇസ്രയേലും തമ്മിലുള്ള പതിറ്റാണ്ടുകൾ നീണ്ട സൗഹൃദത്തിൽ വിള്ളലുകൾ വീഴുന്നതിന്റെ സൂചനകൾ പുറത്തുവരുന്നത് ആഗോള രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിതുറക്കുകയാണ്. വളരെക്കാലമായി സഖ്യകക്ഷികളായിരുന്ന ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര…

ബോക്‌സ് ഓഫീസിൽ അർജുന്റെ ‘ബ്ലാസ്റ്റ്’ തരംഗം;

അർജുൻ സർജയെ നായകനാക്കി സുഭാഷ് കെ. രാജ് സംവിധാനം ചെയ്ത ‘ബ്ലാസ്റ്റ്’ തിയേറ്ററുകളിൽ തരംഗമാകുന്നു. റിലീസിന് പിന്നാലെ മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രം കേരളത്തിലും തമിഴ്‌നാട്ടിലും…

കർണാടകയിൽ വീണ്ടും ഹിജാബ് വിവാദം!

[12:52 pm, 02/06/2026] Resmi Krishnan: ഭാരതത്തിന്റെ സാംസ്കാരിക വൈവിധ്യങ്ങളെയും ജനാധിപത്യ മൂല്യങ്ങളെയും തകർത്ത് ക്യാമ്പസുകളിൽ അശാന്തി വിതയ്ക്കാനുള്ള സംഘപരിവാർ അജണ്ടകൾക്ക് കർണാടകയിൽ വീണ്ടും തുടക്കമായിരിക്കുകയാണ്. വസ്ത്രധാരണ…

ടിനി ടോമിനെതിരെ പരാതിയുമായി അൻസിബ ഹസൻ;

താരസംഘടനയിലെ തർക്കങ്ങളുടെ പശ്ചാത്തലത്തിൽ നടൻ ടിനി ടോമിനെതിരെ നടി അൻസിബ ഹസൻ കൊച്ചി ഇൻഫോ പാർക്ക് പോലീസിൽ പരാതി നൽകി. തന്നെക്കുറിച്ച് തുടർച്ചയായി സൈബർ അധിക്ഷേപങ്ങളും വർഗീയ…

ക്രൂരമായ മർദ്ദനത്തെ തുടർന്നുണ്ടായ ആന്തരിക ക്ഷതവും രക്തസ്രാവവുമാണ് മരണത്തിലേക്ക് നയിച്ചത്;അഷ്കറിന്റേത് കൊടും ക്രൂരത

നെടുമങ്ങാട് ഒന്നരവയസ്സുകാരനെ രണ്ടാനച്ഛൻ അഷ്കർ അടിച്ചുകൊന്ന സംഭവത്തിൽ മനുഷ്യമനസ്സാക്ഷിയെ ഞെട്ടിക്കുന്ന പോസ്റ്റ്മോർട്ടം വിവരങ്ങൾ പുറത്തുവന്നു. കുട്ടിയുടെ മരണകാരണം നെഞ്ചിനും തലയ്ക്കുമേറ്റ കഠിനമായ ക്ഷതമാണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്.…

തൃച്ചിയിൽ ആവേശമായി വിജയുടെ ആദ്യ റാലി;

തമിഴ്‌നാട് മുഖ്യമന്ത്രിയായി സി. ജോസഫ് വിജയ് അധികാരമേറ്റ ശേഷം തൃച്ചിയിൽ നടത്തിയ ആദ്യ ബഹുജന റാലി വൻ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. തന്റെ ഭരണത്തെക്കുറിച്ച് പ്രതിപക്ഷം ഉന്നയിക്കുന്ന…

 ആശങ്കയായി ‘എൽ നിനോ’ പ്രതിഭാസം

കേരളത്തിൽ ഇത്തവണ നേരത്തെ കാലവർഷം എത്തുമെന്ന പ്രതീക്ഷകൾ അസ്ഥാനത്താക്കി കാലവർഷത്തിന്റെ വരവ് വൈകുന്നു. സാധാരണയായി ജൂൺ ഒന്നിന് രാജ്യത്ത് കാലവർഷം ആരംഭിക്കാറുള്ളത്. മെയ് 26-ഓടെ മൺസൂൺ കേരളത്തിൽ…