തിരുവനന്തപുരത്ത് വള്ളം തല കീഴായി മറിഞ്ഞ് അപകടം.മുതലപ്പൊഴിയില്‍ ആണ് അപകടം.അപകടത്തിൽ വള്ളത്തിലുണ്ടായിരുന്ന രണ്ടുപേര്‍ക്ക് പരിക്കേറ്റു. മൈ ഹാര്‍ട്ട് എന്ന വള്ളത്തില്‍ കടലില്‍ പോയ ഉടമ സഫീറിനാണ് (25) പരിക്ക് പറ്റിയത്. ഒപ്പമുണ്ടായിരുന്ന റിയാസിനെ (26) രക്ഷപ്പെടുത്തി.ഇവർ മൽസ്യ ബന്ധനത്തിനു പോകുമ്പോഴായിരുന്നു അപകടമുണ്ടായത്.
വള്ളം തല കീഴായി മറിഞ്ഞ് അപകടം; സംഭവം മുതലപ്പൊഴിയില്‍
