പൂരനഗരിയിലെ ശുചീകരണത്തൊഴിലാളികള്‍ക്ക് ആദരവുമായി കേന്ദ്രമന്ത്രി സുരേഷ്‌ഗോപി
തൃശ്ശൂര്‍: പൂരത്തിനു മുന്‍പും ശേഷവും നഗരത്തെ വൃത്തിയായി സൂക്ഷിച്ചതിന് കോര്‍പറേഷന്‍ ശുചീകരണത്തൊഴിലാളികള്‍ക്ക് കേന്ദ്രമന്ത്രി സുരേഷ്ഗോപിയുടെ ആദരം. കേന്ദ്രമന്ത്രിയോടൊപ്പം സെല്‍ഫിയെടുത്തും കുശലം പറഞ്ഞും എല്ലാവരെയും ചേര്‍ത്തുനിര്‍ത്തി ഫോട്ടോകൂടി എടുത്തശേഷമാണ്…