മോഹൻലാൽ ചിത്രം ‘അതിമനോഹര’ത്തിന് സന്നിധാനത്ത് ഷൂട്ടിംഗ് വിലക്ക്

തരുൺ മൂർത്തിയുടെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തുന്ന പുതിയ ചിത്രമായ ‘അതിമനോഹര’ത്തിന്റെ ഷൂട്ടിംഗ് സന്നിധാനത്ത് നടക്കില്ല. ഏറ്റവും പുതിയ ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാണിച്ചാണ് വനംവകുപ്പ് ചിത്രീകരണത്തിന് അനുമതി…

നാഷണൽ ഓവർസീസ് സ്‌കോളർഷിപ്പിന് അപേക്ഷകൾ ക്ഷണിച്ചു

ഇന്ത്യയ്ക്ക് പുറത്തുള്ള സർവകലാശാലകളിൽ ഉന്നത പഠനം നടത്താൻ ആഗ്രഹിക്കുന്ന യോഗ്യരായ വിദ്യാർത്ഥികൾക്കായി സാമൂഹിക നീതി-ശാക്തീകരണ മന്ത്രാലയം നാഷണൽ ഓവർസീസ് സ്‌കോളർഷിപ്പ് 2026-27 പദ്ധതിയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. പിന്നാക്കം…

ആവാസവ്യവസ്ഥയുടെ അന്ത്യം കുറിക്കുന്ന നിശബ്ദ ദുരന്തം!

കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും കരയിലെ ജീവജാലങ്ങളെ മാത്രമല്ല ബാധിക്കുന്നത്, മറിച്ച് ജലത്തിനടിയിലെ ആവാസവ്യവസ്ഥയെയും അതീവ ഗുരുതരമായി ബാധിച്ചുകൊണ്ടിരിക്കുകയാണെന്ന് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നു. വെള്ളത്തിൽ മത്സ്യങ്ങൾ പൂർണ്ണമായും സുരക്ഷിതരാണെന്നുള്ള…

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുതിപ്പ്!

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ് രേഖപ്പെടുത്തി. ഇന്ന് കേരളത്തിൽ 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 50 രൂപയും പവന് 400 രൂപയോളവുമാണ് ഉയർന്നത്. ഇതോടെ ഒരു ഗ്രാം…

ബോക്സോഫിസിൽ വിസ്മയം തീർത്ത് സൂര്യയുടെ ‘വിശ്വനാഥ് ആൻഡ് സൺസ്’!

സൂര്യയെ നായകനാക്കി സൂപ്പർഹിറ്റ് തെലുങ്ക് സംവിധായകൻ വെങ്കി അറ്റ്‌ലൂരി ഒരുക്കിയ ‘വിശ്വനാഥ് ആൻഡ് സൺസി’ന് കേരളത്തിൽ വമ്പൻ കുതിപ്പാണ് ലഭിക്കുന്നത്. വെറും രണ്ട് ദിവസംകൊണ്ട് 4.15 കോടി…

രാജ്യത്ത് കനത്ത മഴ തുടരുന്നു;

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പെയ്യുന്ന കനത്ത മഴ പലേടത്തും പ്രളയസമാനമായ സാഹചര്യങ്ങൾ സൃഷ്ടിച്ചിരിക്കുകയാണ്. ജമ്മു കശ്മീരിലെ ദോഡ ജില്ലയിലെ ഭലേസ ഗന്ധോഹ് പ്രദേശത്ത് നദികളിലെയും അരുവികളിലെയും ജലനിരപ്പ്…

കാലടി സർവകലാശാല വിസി സിസാ തോമസിനെതിരായ കയ്യേറ്റം!

കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലാ വൈസ് ചാൻസലർ സിസാ തോമസിനെ വിദ്യാർത്ഥികൾ ദേഹോപദ്രവവും കയ്യേറ്റവും ചെയ്ത സംഭവത്തിൽ പൂർണ്ണ പിന്തുണയുമായി ഗവർണർ രംഗത്ത്. ഗവർണറുടെ ആവശ്യപ്രകാരം ‘അറ്റ്…

 യുവനടി അനന്യ രാജ് ഉറക്കത്തിനിടെ അന്തരിച്ചു

ഹിന്ദി, തെന്നിന്ത്യൻ സിനിമകളിലൂടെ ശ്രദ്ധേയയായ യുവ ചലച്ചിത്ര നടി അനന്യ രാജ് (27) അന്തരിച്ചു. ജൂലൈ 15-ന് പുലർച്ചെ ഉറക്കത്തിലാണ് മരണം സംഭവിച്ചതെന്ന് കുടുംബം ഔദ്യോഗിക ഇൻസ്റ്റാഗ്രാം…

കൊല്ലം കരുനാഗപ്പള്ളിയിൽ കാണാതായ ഏഴാം ക്ലാസുകാരൻ്റെ മൃതദേഹം കണ്ടെത്തി

കൊല്ലം കരുനാഗപ്പള്ളിയിൽ നിന്ന് കാണാതായ ഏഴാം ക്ലാസ് വിദ്യാർത്ഥി ബിലാലിന്റെ മൃതദേഹം കണ്ടെത്തി. കൊതുമുക്ക് പാലത്തിന്റെ അടിയിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. ഓഗസ്റ്റ് 16 – നാണ്…

 പ്രൊജക്ട് മാനേജ്‌മെന്റ് മേഖലയിൽ 70% കർശന സൗദിവൽക്കരണം വരുന്നു?

സൗദി അറേബ്യയിലെ പ്രവാസികൾക്ക്, പ്രത്യേകിച്ച് മലയാളി പ്രൊഫഷണലുകൾക്ക് കനത്ത തിരിച്ചടിയാകുന്ന പുതിയ തീരുമാനവുമായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം. സ്വകാര്യ മേഖലയിലെ പ്രൊജക്ട് മാനേജ്മെന്റ് തസ്തികകളിൽ…