തമിഴ്‌നാട് വാൽപ്പാറയിൽ സർക്കാർ ബസ് നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞു; 30 പേർക്ക് പരിക്ക്, 14 പേരുടെ നില ഗുരുതരം

തൃശൂർ: തമിഴ്‌നാട് വാൽപ്പാറയിൽ സർക്കാർ ബസ് നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞ് 30 പേർക്ക് പരിക്കേറ്റു. 14 പേരുടെ നില ഗുരുതരമാണ്. തിരുപ്പൂരിൽ നിന്നും വാൽപ്പാറയിലേക്ക് വരികയായിരുന്ന…

പ്രധാനമന്ത്രി ഭീകരാക്രമണങ്ങൾക്ക് ഉചിതമായ മറുപടി നൽകി; അമിത് ഷാ

പ്രധാനമന്ത്രി മോദി ഭീകരാക്രമണങ്ങൾക്ക് വളരെ ഉചിതമായ മറുപടി നൽകിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ലോകം അത്ഭുതപ്പെടുകയും പാകിസ്താൻ ഭയപ്പെടുകയും ചെയ്യുന്നു. ഭീകരർക്കുള്ള സൈന്യത്തിന്റെ മറുപടി പാകിസ്താനിലെ…

സർവകക്ഷി സംഘത്തെ നയിക്കാൻ പറഞ്ഞത് കേന്ദ്രസർക്കാർ , ദേശ സേവനം ചെയ്യാനുള്ള അവസരം ഉപയോഗിക്കും;തരൂർ

തിരുവനന്തപു‌രം: സർവകക്ഷി പ്രതിനിധിസംഘത്തിലേക്കുള്ള കേന്ദ്രത്തിന്റെ ക്ഷണത്തിൽ പ്രതികരണവുമായി ശശി തരൂർ. ‌ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് സർവകക്ഷി സംഘത്തെ കേന്ദ്രസർക്കാരാണ് തന്നോട് നയിക്കാൻ ആവശ്യപ്പെട്ടതെന്ന് ശശി തരൂർ പറഞ്ഞു.…

പാക്കിസ്ഥാന് നിർണായക വിവരങ്ങൾ കൈമാറി; യുട്യൂബർ അടക്കം ആറുപേർ പിടിയിൽ

പാക്കിസ്‌ഥാന് നിർണായകവും തന്ത്രപ്രധാനവുമായ വിവരങ്ങൾ കൈമാറിയ ആറുപേർ പിടിയിൽ ഒരു യു ട്യുബറും വിദ്യാർഥിയും അടക്കമുള്ളവരെയാണ് പിടികൂടിയത്. ജ്യോതി മൽഹോത്ര, ഗുസാല, യമീൻ മുഹമ്മദ്, ദിവേന്ദർ സിങ്…

ജമ്മുകശ്മീരിലെ ബുധ്ഗാമിൽ മൂന്ന് ഭീകരരെ പിടിയിലായി; പിസ്റ്റലും ഗ്രനേഡും കണ്ടെടുത്തു

ജമ്മുകശ്മീരിലെ ബുധ്ഗാമിൽ നിന്ന് മൂന്ന് ഭീകരരെ പിടികൂടി. 2020 മുതൽ ലഷ്കർ ഇ ത്വയ്ബയുടെ ഓവർ ഗ്രൗണ്ട് വർക്കേഴ്സ് ആയി പ്രവർത്തിക്കുന്നവരാണ് പിടിയിലായത്. ഭീകരരുടെ കയ്യിൽ നിന്നും…

ഇന്ത്യയുമായി ചർച്ചയ്ക്ക് തയ്യാറെന്ന് പാക് ഉപപ്രധാനമന്ത്രി; പ്രതികരിക്കാതെ ഇന്ത്യ

ന്യൂഡല്‍ഹി: ഇന്ത്യയുമായി സംയോജിത ചര്‍ച്ച(composite dialogue) നടത്തി എല്ലാ തര്‍ക്കങ്ങളും പരിഹരിക്കാന്‍ തയ്യാറാണെന്ന് പാക് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇസ്ഹാഖ് ദര്‍. പാക് പാര്‍ലമെന്റിന്റെ ഉപരിസഭയായ സെനറ്റിലാണ്…

ഇന്ത്യ പാക് സംഘർഷം: പരസ്പര വിശ്വാസം വളർത്തുന്നതിനുള്ള നടപടികൾ അതിർത്തിയിൽ സ്വീകരിക്കുമെന്ന് ഇന്ത്യൻ സൈന്യം

ഇന്ത്യ – പാക് അതിർത്തിയിൽ പരസ്പര വിശ്വാസം വളർത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഇന്ത്യൻ ആർമി . രണ്ട് രാജ്യങ്ങളുടെയും ഡിജിഎംഒമാർ (സൈനിക പ്രവർത്തനങ്ങളുടെ ഡയറക്ടർ ജനറൽ) തമ്മിൽ…

തുർക്കിക്കെതിരെ കടുത്ത നടപടിയുമായി ഇന്ത്യ

തുർക്കി കമ്പനിയായ സെലെബി എയർപോർട്ട് സർവീസസ് ഇന്ത്യ ലിമിറ്റഡിന്റെ സുരക്ഷാ അനുമതി റദ്ദാക്കി. ദേശീയ സുരക്ഷ കണക്കിലെടുതാണ് നടപടി. കൊച്ചി,ചെന്നൈ,ഹൈദരാബാദ്,മുംബൈ, ഡല്‍ഹി എന്നി ഇന്ത്യയിലെ പ്രധാന വിമാനത്താവളങ്ങളിലെല്ലാം…

കെട്ടിടത്തിൽ ഒളിച്ചിരുന്ന ഭീകരരെ വളഞ്ഞ് സുരക്ഷാസേന; മൂവരെയും വധിച്ചു, ഡ്രോൺ ദൃശ്യങ്ങൾ പുറത്ത്

ശ്രീനഗർ: വ്യാഴാഴ്ച ജമ്മു കശ്മീരില്‍ നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഭീകരര്‍ ഒളിച്ചിരിക്കുന്നതിന്റെ ഡ്രോണ്‍ ക്യാമറ ദൃശ്യങ്ങള്‍ പുറത്ത്. കശ്മീരിലെ പുല്‍വാമയില്‍ നടന്ന ഏറ്റുമുട്ടലിന്റെ ഡ്രോണ്‍ ദൃശ്യങ്ങളാണ് പുറത്തുവന്നത്.…

മലപ്പുറത്ത് ടാപ്പിങ് തൊഴിലാളിയെ പുലി കൊലപ്പെടുത്തി

മലപ്പുറം: കാളികാവ് അടയ്ക്കാക്കുണ്ടിൽ ടാപ്പിങ് തൊഴിലാളിയെ പുലി കൊലപ്പെടുത്തി. കല്ലാമൂല സ്വദേശി ഗഫൂറിന്റെ മൃതദേഹം കണ്ടെത്തി. റബർ തോട്ടത്തിൽ ഒപ്പമുണ്ടായിരുന്ന തൊഴിലാളി രക്ഷപെട്ടു. വനംവകുപ്പ് ഉദ്യോഗസ്‌ഥർ പുലിക്കായി…