രാജ്യത്തെ ജനസംഖ്യാ ഘടനയിൽ അസ്വാഭാവിക മാറ്റം;

നുഴഞ്ഞുകയറ്റം തടയുക എന്ന ലക്ഷ്യത്തോടെ, രാജ്യത്തെ ജനസംഖ്യാ വ്യതിയാനങ്ങളെക്കുറിച്ച് പഠിക്കാൻ കേന്ദ്രസർക്കാർ ഉന്നതതല സമിതിയെ നിയമിച്ചു. സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് പ്രകാശ് പ്രഭാകർ നവ്‍ലേക്കർ…

ഭാര്യയെ ക്രൂരമായി തല്ലിച്ചതച്ച് ടെക്കി ഭർത്താവ്, കേസ്!

മഹാരാഷ്ട്രയിലെ പൂനെയിൽ 850 രൂപയ്ക്ക് മാങ്ങ വാങ്ങിയതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ സോഫ്റ്റ്‌വെയർ എൻജിനീയറായ ഭർത്താവ് ഭാര്യയെ ക്രൂരമായി മർദ്ദിച്ചു. ഞായറാഴ്ച രാവിലെ പത്തരയോടെ ഇവരുടെ ഫ്ലാറ്റിൽ വെച്ചാണ് സംഭവം…

ഇ.ഡി റെയ്ഡിനെതിരെ ആഞ്ഞടിച്ച് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ്;

മാസപ്പടി കേസിൽ പിണറായി വിജയന്റെ വസതികളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന റെയ്ഡിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ്. കോൺഗ്രസും ബിജെപിയും തമ്മിലുള്ള…

ഇഡി റെയ്ഡിൽ കോൺഗ്രസ് ഗൂഢാലോചനയോ?

സിഎംആർഎൽ മാസപ്പടി കേസുമായി ബന്ധപ്പെട്ട് പിണറായി വിജയന്റെയും മുഹമ്മദ് റിയാസിന്റെയും വീടുകളിൽ നടക്കുന്ന ഇഡി റെയ്ഡിൽ കോൺഗ്രസിന് പങ്കുണ്ടെന്ന ജോൺ ബ്രിട്ടാസിന്റെ ആരോപണം ശശി തരൂർ തള്ളി.…

ഗുജറാത്ത് തീരത്ത് വൻ ലഹരിവേട്ട; 

ഇന്ത്യയുടെ പടിഞ്ഞാറൻ സമുദ്ര അതിർത്തിയിൽ അടുത്ത കാലത്തുണ്ടായ ഏറ്റവും വലിയ ലഹരിവേട്ടയിൽ ഗുജറാത്ത് തീരത്തുനിന്നും ആയിരം കോടി രൂപ വിലമതിക്കുന്ന കൊക്കെയ്ൻ പിടിച്ചെടുത്തു. പാകിസ്ഥാനിലെ പോർട്ട് ഖാസിമിൽ…

തങ്ങളെ തളർത്താമെന്ന് ആരും വ്യാമോഹിക്കണ്ടെന്ന് പിണറായി വിജയൻ;

ഇഡി റെയ്‌ഡിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരമാണ് ഇത്തരം നടപടികളെന്നും അദ്ദേഹം ആരോപിച്ചു. ഇതിലൂടെ ഞങ്ങളെ തളർത്തി കളയാം എന്ന് ആരും വിചാരിക്കണ്ട…

ഇഡിയെ കോൺഗ്രസിനും വിശ്വാസമില്ലെന്ന് കെ. മുരളീധരൻ.

മുഖ്യമന്ത്രി പിണറായി വിജയന്റെ വസതികളിലെ ഇ.ഡി പരിശോധനയെത്തുടർന്ന് സി.പി.ഐ.എം നടത്തുന്ന പ്രതിഷേധ സമരങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി കെ. മുരളീധരൻ. ഈ പ്രതിഷേധങ്ങൾ പിണറായി വിജയനോടുള്ള സ്നേഹം കൊണ്ടല്ലെന്നും മറിച്ച്…

പൂച്ച പെറ്റുകിടക്കുകയല്ല, ഖജനാവ് ശൂന്യമാണ്!

കേരളത്തിന്റെ യഥാർത്ഥ സാമ്പത്തികാവസ്ഥയെക്കുറിച്ച് വലിയ ചർച്ചകളാണ് ഇപ്പോൾ സംസ്ഥാനത്ത് ഉടനീളം നടന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ എൽഡിഎഫ് ഭരണകൂടം ഇവിടെ ബാക്കിവെച്ചുപോയ സാമ്പത്തിക തകർച്ചയുടെയും കടക്കെണിയുടെയും ആഴം എത്രത്തോളമാണെന്ന് ഓരോ…

ഇന്ത്യയിലെ മുസ്ലിം വിരുദ്ധ രാഷ്ട്രീയത്തിന്റെ പുതിയ അജണ്ടകൾ!

നമ്മുടെ രാജ്യം ഇന്ന് ചരിത്രത്തിലെ ഏറ്റവും ഭീതിജനകമായ ഒരു കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. നൂറ്റാണ്ടുകളായി വിവിധ മതവിഭാഗങ്ങൾ പരസ്പര സൗഹാർദ്ദത്തോടെയും സഹിഷ്ണുതയോടെയും ജീവിച്ച മണ്ണാണിത്. പെരുന്നാളും ഓണവും ഹോളിയും…

വീണ്ടും CPM ൽ പോര്

ചരിത്രത്തിൽ ഇടംപിടിക്കേണ്ടിയിരുന്ന ഒരു പാർട്ടി, ഇന്ന് സ്വന്തം അണികളുടെ രോഷത്തിന് മുന്നിൽ പകച്ചു നിൽക്കുകയാണ്! പത്തു വർഷത്തെ ഭരണത്തിന് ശേഷം സി.പി.എം കേരളത്തിൽ നിലംപരിശായപ്പോൾ, അത് വെറുമൊരു…