പാക് നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കി, അതിര്‍ത്തി അടച്ചു; കടുത്ത നടപടികളുമായി ഇന്ത്യ

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്താനെതിരെ കടുത്ത നടപടികളുമായി ഇന്ത്യ. പാകിസ്താൻ പൗരന്മാർക്ക് ഇനി വിസ അനുവദിക്കില്ല. സിന്ധു നദീജല കരാർ മരവിപ്പിച്ചു.വാഗ-അട്ടാരി അതിർത്തി…

പഹല്‍ഗാം ഭീകരാക്രമണം: പ്രധാനമന്ത്രിയുടെ വസതിയിൽ നിര്‍ണായക യോഗം

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ സുരക്ഷാ കാര്യങ്ങള്‍ക്കായുള്ള മന്ത്രിസഭാ സമിതി യോഗം തുടങ്ങി. പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് നിലവിലെ ജമ്മു കശ്മീരിലെ സുരക്ഷാ സാഹചര്യം യോഗം…

പഹല്‍ഗാം ഭീകരാക്രമണം: ‘അവരെ വെറുതെ വിടില്ല’ – കുറ്റക്കാരെ നിയമത്തിന് മുന്നിലെത്തിക്കുമെന്ന് പ്രധാനമന്ത്രി

ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സൗദി അറേബ്യയിൽ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായെത്തിയ മോദി എക്‌സിലൂടെയാണ് ഭീകരാക്രമണത്തെ ശക്തമായി അപലപിച്ചത്. ഇന്ത്യയുടെ…

തദ്ദേശ തെരഞ്ഞെടുപ്പില്‍ 10,000 സീറ്റുകള്‍ ലക്ഷ്യം വച്ച് ബിജെപി; 150 ദിവസത്തെ പ്രവര്‍ത്തനപദ്ധതികള്‍ പ്രഖ്യാപിച്ചു

തദ്ദേശ തെരഞ്ഞെടുപ്പിൽ പത്തിരട്ടി സീറ്റ് വർധന ലക്ഷ്യമിട്ട് ബിജെപി. 10,000 സീറ്റുകൾ ലക്ഷ്യം വച്ച് പ്രവർത്തിക്കാനാണ് പാർട്ടിയുടെ പുതിയ ആഹ്വാനം. 150 ദിവസത്തെ പ്രവര്‍ത്തനപദ്ധതികള്‍ തെരഞ്ഞെടുപ്പിനായി പ്രഖ്യാപിച്ചു.…

സിനിമാ സെറ്റുകളിലേക്കും അന്വേഷണം വ്യാപിപ്പിക്കാൻ ഒരുങ്ങി പോലീസ്; സെറ്റുകൾ കർശന നിരീക്ഷണത്തിലായിരിക്കും

തിരുവനന്തപുരം: ലഹരി ഉപയോഗം അനിയന്ത്രിതമായി കൂടുന്ന സാഹചര്യത്തിൽ പരിശോധന സിനിമാ സെറ്റുകളിലേക്കും താരങ്ങളുടെ കാരവനുകളിലേക്കും വ്യാപിപ്പിക്കാന്‍ പൊലീസ് നീക്കം. സിനിമാസംഘടനകളുടെ സഹായത്തോടെ സെറ്റുകളില്‍ കര്‍ശന നിരീക്ഷണം നടത്താനാണ്…

പശ്ചിമ ബംഗാൾ ഗവർണർ സി വി ആനന്ദബോസ് ആശുപത്രിയിൽ

കൊൽക്കത്ത: പശ്ചിമ ബംഗാൾ ഗവർണർ സി വി ആനന്ദബോസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെഞ്ചുവേദനയെ തുടർന്ന് കൊൽക്കത്തയിലെ സൈനിക ആശുപത്രിയിലാണ് ഗവർണറെ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ചയായിരുന്നു സംഭവം. നിലവിൽ അദ്ദേഹം…

ഫ്രാൻസിസ് മാർപാപ്പ ഇനി ഓർമ്മ

ബെനഡിക്റ്റ് പതിനാറാമൻ മാർപാപ്പ സ്ഥാനത്യാഗം ചെയ്തതിനെ തുടർന്ന് 2013 മാർച്ച് 19 ന് ആണ് ഫ്രാൻസിസ് മാർപാപ്പ കത്തോലിക്കാസഭയുടെ 266-ാമത് പോപ്പായി സ്ഥാനമേറ്റത്. വത്തിക്കാൻ: ബ്രോങ്കൈറ്റിസ് ബാധയെ…

ഫുട്ബോൾ ടൂർണമെന്റിന്റെ ഗ്യാലറി തകർന്നുവീണു; നിരവധിപേർക്ക് പരിക്ക്

പോത്താനിക്കാട്(കൊച്ചി):കോതമംഗലത്തിന് സമീപം പോത്താനിക്കാട്ട് ഫുട്ബോൾ ടൂർണമെന്റിന് താത്‌കാലികമായി നിർമിച്ച ഗ്യാലറി തകർന്നുവീണ് ഇരുപത്തിയഞ്ചോളംപേർക്ക് പരിക്കേറ്റു.അടിവാട് ഹീറോ യങ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നുവന്നിരുന്ന അഖിലകേരള സെവൻസ് ഫുട്‌ബോൾ ടൂർണമെന്റിന്റെറെ…

കളിക്കുന്നതിനിടെ കാണാതായ നാലുവയസ്സുകാരൻ കുഴിയിലെ വെള്ളത്തിൽ വീണു മരിച്ചു

മറയൂർ: കളിക്കുന്നതിനിടെ കാണാതായ നാലുവയസ്സുകാരൻ കുഴിയിലെ വെള്ളത്തിൽ വീണു മരിച്ചു നിലയിൽ കണ്ടെത്തി. സഹോദരിമാർക്കൊപ്പം കളിക്കുന്നതിനിടയിലാണ് സംഭവം. കാന്തല്ലൂർ പെരുമലയിൽ രാമരാജ്-രാജേശ്വരി ദമ്പതികളുടെ മകൻ ശരവണശ്രീ ആണു…

നേതാവാകാനല്ല, ജനങ്ങൾക്കൊപ്പം പ്രവർത്തിക്കുന്ന നേതാക്കളെ സൃഷ്ടിക്കലാണ് ലക്ഷ്യമെന്ന് രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: നേതാവാകാനല്ല, മറിച്ച് ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന നേതാക്കന്മാരെ സൃഷ്ടിക്കുവാനാണ് തന്റെ കടന്നുവരവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.ബിജെപിയുടെ ജില്ലാ ഓഫീസുകൾ ജനങ്ങൾക്ക് വേണ്ടിയുള്ള സഹായകേന്ദ്രങ്ങളായി…