ലഹരിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടവുമായി തമിഴ്‌നാട് സർക്കാർ;

തമിഴ്‌നാട്ടിൽ ലഹരി ഉപയോഗവും വിൽപനയും പൂർണ്ണമായി തുടച്ചുനീക്കാനുള്ള ശക്തമായ നടപടികളുമായി വിജയ്‌യുടെ നേതൃത്വത്തിലുള്ള സർക്കാർ മുന്നോട്ട്. ഇതിൻ്റെ ആദ്യ പടിയായി സംസ്ഥാനത്തെ സ്കൂളുകൾ, കോളേജുകൾ, ഹോസ്റ്റലുകൾ, ബസ്…

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് യു.എ.ഇയിൽ രാജകീയ വരവേൽപ്പ്; 

 അഞ്ച് രാഷ്ട്രങ്ങളിലേക്കുള്ള വിദേശ പര്യടനത്തിന്റെ ഭാഗമായി ഹ്രസ്വസന്ദർശനത്തിനായി വെള്ളിയാഴ്ച ഉച്ചയോടെ യു.എ.ഇ.യിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജ്യത്ത് രാജകീയ വരവേൽപ്പ് ലഭിച്ചു. യു.എ.ഇ.യുടെ ആകാശപരിധിയിൽ പ്രവേശിച്ചതുമുതൽ…

അഞ്ച് വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ പാർവതി തിരുവോത്ത്

ഔട്ട് ഓഫ് സിലബസ്’ എന്ന ചിത്രത്തിലൂടെ 2006-ൽ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച പാർവതി തിരുവോത്ത് ഇനി സംവിധായികയുടെ തൊപ്പി അണിയാനൊരുങ്ങുന്നു. റോഷൻ ആൻഡ്രൂസിന്റെ ‘നോട്ട്ബുക്ക്’ എന്ന…

“ദളപതിയെ അന്വേഷിച്ചുവെന്ന് പറയൂ” പുഞ്ചിരിയോടെ തൃഷ

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് ഫലവും നടൻ വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനവും തെന്നിന്ത്യയിൽ വലിയ ചർച്ചയായിരിക്കുകയാണ്. വിജയ്‌യുടെ നേതൃത്വത്തിലുള്ള ടി.വി.കെ അധികാരം പിടിച്ചടക്കുകയും അദ്ദേഹം തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ…

അഞ്ചു മാസം മുൻപ് വിവാഹിതയായ യുവതി തൂങ്ങിമരിച്ച നിലയിൽ,

വിവാഹം കഴിഞ്ഞ് അഞ്ചാം മാസം യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നോയിഡ സ്വദേശിനിയായ ട്വിഷ ശർമ (33) ആണ് മധ്യപ്രദേശിലെ ഭോപാലിലുള്ള ഭർതൃവീട്ടിൽ മരണപ്പെട്ടത്. മരണത്തിൽ…

ഇന്ധന പ്രതിസന്ധി; സുപ്രീം കോടതിയിൽ വെർച്വൽ ഹിയറിംഗ് നിർബന്ധമാക്കി

ആഗോള ഇന്ധന പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാരിന്റെ ഇന്ധന ലാഭിക്കൽ സംരംഭങ്ങളോട് സഹകരിച്ച് സുപ്രീം കോടതിയിൽ അടിയന്തര ഭരണപരമായ നടപടികൾ പ്രഖ്യാപിച്ചു. കോടതിയുടെ പകുതി പ്രവൃത്തി ദിവസങ്ങളിലും…

വായു മലിനീകരണം തടയുന്നതിനായി കമ്മീഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്‌മെന്റ് പുതിയ നിർദ്ദേശങ്ങൾ,

ദേശീയ തലസ്ഥാന മേഖലയിലെ വായു മലിനീകരണം തടയുന്നതിനായി ഇന്ധന വിതരണത്തിലും വാഹന രജിസ്ട്രേഷനിലും കടുത്ത നിയന്ത്രണങ്ങളുമായി കമ്മീഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്‌മെന്റ് പുതിയ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.…

ഇന്ത്യ-ഡച്ച് ബന്ധത്തിൽ പുതിയ അധ്യായം; 

യൂറോപ്യൻ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ തന്ത്രപരവും സാമ്പത്തികവുമായ ബന്ധം ശക്തമാക്കുന്നതിനുള്ള ബഹുരാഷ്ട്ര നയതന്ത്ര പര്യടനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നെതർലൻഡ്‌സിലെത്തി. ആംസ്റ്റർഡാമിൽ വിമാനമിറങ്ങിയ പ്രധാനമന്ത്രിയെ വിദേശകാര്യ മന്ത്രാലയ…

പിണറായിയെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യം,

പിണറായി വിജയനെ പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ രൂക്ഷ വിമർശനം ഉയർന്നു. തിരഞ്ഞെടുപ്പിൽ പാർട്ടി പരാജയപ്പെട്ടിട്ടും അതിന്റെ രാഷ്ട്രീയ ഉത്തരവാദിത്വം…

മന്ത്രിമാരുടെ പേരുകൾ ഇന്ന് അറിയാം;

യുഡിഎഫ് യോഗ തീരുമാനപ്രകാരം വി ഡി സതീശൻ മന്ത്രിസഭയിലെ മുഴുവൻ മന്ത്രിമാരുടെയും പേരുകൾ ഇന്ന് പ്രഖ്യാപിക്കും. 21 അംഗ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ തിങ്കളാഴ്ച നടക്കുമെങ്കിലും വകുപ്പുകളുടെ കാര്യത്തിൽ…