ആഭ്യന്തര വകുപ്പിനായി ഉറച്ചുനിന്ന് രമേശ് ചെന്നിത്തല പക്ഷം,
യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കങ്ങൾക്ക് വിരാമമായെങ്കിലും, കോൺഗ്രസിനുള്ളിൽ മന്ത്രിസ്ഥാനങ്ങളെയും വകുപ്പുകളെയും ചൊല്ലിയുള്ള തർക്കം മുറുകുന്നു. മുഖ്യമന്ത്രി കസേര ലഭിക്കാതെ പോയതോടെ അതൃപ്തിയിലായ രമേശ് ചെന്നിത്തല പക്ഷം, തങ്ങൾക്ക്…
