നിഷികാന്ത് ദുബെയെ തള്ളി ബിജെപി നേതൃത്വം

ന്യൂഡൽഹി: ബിജെപി എംപി നിഷികാന്ത് ദുബെയെ തള്ളി ബിജെപി നേതൃത്വം. സുപ്രീംകോടതി വിധിക്കെതിരേ രൂക്ഷപരാമർശങ്ങളുന്നയിച്ചതിനെ തുടർന്നാണ് പാർട്ടിയുടെ ഈ നിലപാട്. ദുബെയുടെ പ്രസ്താവനയോട് പാർട്ടിക്ക് ബന്ധമില്ലെന്ന് ബിജെപി…

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: കോൺഗ്രസ് സ്ഥാനാർഥി നിർണയം അനിശ്ചിതത്വത്തിൽ

മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്ര ഖ്യാപനം പടിവാതിലിലെത്തിയിട്ടും യു.ഡി. എഫ് സ്ഥാനാർഥിയുടെ കാര്യത്തിൽ അനി ശ്ചിതത്വം. രണ്ടു തവണ കൈവിട്ടുപോയ മ ണ്ഡലത്തിൽ ഇത്തവണ എല്ലാ ഘടകങ്ങളും…

കേന്ദ്ര സർക്കാർ ഇടപെടൽ: ഛത്തീസ്ഗഢിൽ നക്സലുകൾ കൂട്ടത്തോടെ കീഴടങ്ങുന്നു

നക്സലുകള്‍ കാടും മലയും ഇറങ്ങി വന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് മുന്‍പാകെ കീഴടങ്ങുന്നത് ഛത്തീസ് ഗഢിൽ വ്യാപകം. നക്സല്‍ കേന്ദ്രങ്ങളിൽ കീഴടങ്ങുന്നവരുടെ എണ്ണം കൂടുകയാണ്. ഇന്നലെ കീഴടങ്ങിയത് 33…

ബസ് ജീവനക്കാരുടെ മർദനമേറ്റ് ഓട്ടോ ഡ്രൈവർ മരിച്ച സംഭവം: പ്രതിയായ ബസ് ഡ്രൈവർ മരിച്ച നിലയിൽ

മഞ്ചേരി: ബസ് ജീവനക്കാരുടെ മർദനമേറ്റ് ഓട്ടോ ഡ്രൈവർ മരിച്ച കേസിലെ പ്രതിയായ സ്വകാര്യ ബസ് ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വേട്ടേക്കോട് പുള്ളിയിലങ്ങാടി കളത്തിങ്ങൽ പടി രവിയുടെ…

ലഹരി കേസ്: ഷൈന്‍ ഒന്നാം പ്രതി; ഓടിയത് തെളിവ് നശിപ്പിക്കാനെന്ന് എഫ്‌ഐആര്‍

കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോ പ്രതിയായ ലഹരിക്കേസിന്റെ എഫ്‌ഐആര്‍ വിവരങ്ങള്‍ പുറത്ത്. ഷൈന്‍ ടോം ചാക്കോയും ഹോട്ടല്‍മുറിയിലുണ്ടായിരുന്ന സുഹൃത്തുമാണ് കേസിലെ പ്രതികള്‍. ഒന്നാംപ്രതി ഷൈന്‍ ടോം…

നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിൽ

കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റില്‍. ലഹരി ഉപയോഗം, ഗൂഢാലോചന അടക്കം ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിന് പിന്നാലെയാണ് അറസ്റ്റ്. NDPC Act 27,29 വകുപ്പുകള്‍…

മുർഷിദാബാദ് കലാപത്തിൽ അച്ഛനെയും മകനെയും കൊലപ്പെടുത്തിയ കേസ്: പ്രധാന ആസൂത്രകൻ അറസ്റ്റിൽ

കൊൽക്കത്ത: വഖഫ് നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ മുർഷിദാബാദ് ജില്ലയിലെ ജാഫറാബാദിൽ സിപിഎം പ്രവർത്തകരായ അച്ഛനെയും മകനെയും ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിന് പിന്നിലെ മുഖ്യസൂത്രധാരന്മാരിൽ ഒരാൾ അറസ്റ്റിൽ. പശ്ചിമ ബംഗാൾ…

ഇന്ത്യയിലെ ആഞ്ജിയോപ്ലാസ്റ്റിയുടെ പിതാവ്,ഡോ മാത്യൂ സാമുവേൽ കളരിക്കൽ അന്തരിച്ചു

ചെന്നൈ: പ്രശസ്ത ഹൃദ്രോഗ വിദഗ്ധൻ ഡോ മാത്യൂ സാമുവേൽ കളരിക്കൽ അന്തരിച്ചു. 77 വയസായിരുന്നു. ഇന്ത്യയിൽ ആഞ്ജിയോപ്ലാസ്റ്റിയുടെ പിതാവ് എന്നാണ് ഇദ്ദേഹത്തെ ആതുര ശുശ്രൂഷ രംഗത്ത് വിശേഷിപ്പിച്ചിരുന്നത്.…

ജഗൻമോഹൻ റെഡ്ഡിക്കും ഡാൽമിയ സിമന്‍റ്സിനും വൻ തിരിച്ചടി; ഇഡി 793 കോടിയുടെ സ്വത്തുക്കൾ പിടിച്ചെടുത്തു

ഹൈദരാബാദ്: ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡിക്കും ഡാൽമിയ സിമന്‍റ്സിനും അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് തിരിച്ചടി. 793 കോടി വരുന്ന സ്വത്തുക്കൾ ഇഡി പിടിച്ചെടുത്തു. കൂടാതെ…

15 – കാരൻ ഭാരതപ്പുഴയിൽ മുങ്ങിതാഴ്ന്നു; രക്ഷിക്കാൻ ചാടി യുവതിയും, രണ്ട് മരണം

കുറ്റിപ്പുറം (മലപ്പുറം): ഭാരതപ്പുഴയില്‍ വിദ്യാര്‍ഥിയും ബന്ധുവായ യുവതിയും മുങ്ങിമരിച്ചു. തവനൂര്‍ മദിരശ്ശേരി കരിങ്കപ്പാറ ആബിദ (45), ആബിദയുടെ സഹോദരന്റെ മകന്‍ മുഹമ്മദ് ലിയാന്‍ (15) എന്നിവരാണ് മരിച്ചത്.…