തൃശൂർ കുന്നംകുളത്തിനടുത്ത് കാട്ടകാമ്പാലില്‍ ചുഴലിക്കാറ്റിലും ശക്തമായ മഴയിലും വ്യാപക നാശനഷ്ടം

തൃശൂര്‍: തൃശൂരിൽ ചുഴലിക്കാറ്റിലും ശക്തമായ മഴയിലും വ്യാപക നഷ്ടം. വീശിയടിച്ച ചുഴലിക്കാറ്റും ശക്തമായ മഴയുമാണ് വ്യാപക നാശനഷ്ടങ്ങങ്ങൾ ഉണ്ടാക്കിയത്. ചുഴലിക്കാറ്റിലും കനത്ത മഴയിലും ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല…

പത്തുവയസുകാരിയെ ബെവ്കോ ഔട്ട്‌ലെറ്റിനു മുന്നിൽ വരി നിർത്തി ബന്ധു; അന്വേഷണം ആരംഭിച്ച് പൊലീസ്

പാലക്കാട്: പട്ടാമ്പിയിലെ ബെവ്കോ ഔ‍‍ട്ട്ലെറ്റിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വരിനിർത്തിയിരിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. പട്ടാമ്പിക്ക് സമീപം തൃത്താല കരിമ്പനക്കടവിലെ ബെവ്കോ ഔട്ട്‌ലെറ്റിനു മുന്നിലാണ് പെൺകുട്ടിയെ ബന്ധു വരിനിർത്തിയതായി ആരോപണം.…

പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പാസ്റ്റർ ജോൺ ജെബരാജ് അറസ്റ്റിൽ

കോയമ്പത്തൂർ: പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പാസ്റ്റർ ജോൺ ജെബരാജിനെ (37) പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നാറിലെത്തിയാണ് കോയമ്പത്തൂർ പൊലീസ് ഒളിവിൽ കഴിയുകയായിരുന്ന ജോണിനെ അറസ്റ്റ്…

15-കാരിയെ സമപ്രായക്കാർ പീഡിപ്പിച്ചെന്ന കേസ്; പ്രതികളായ ആൺകുട്ടികളെ ഹാജരാക്കാൻ CWC നിർദേശം

കോഴിക്കോട്: ഫറോക്കിൽ പതിനഞ്ചുകാരിയെ സമപ്രായക്കാരായ രണ്ടുപേർ ചേർന്ന് പീഡിപ്പിച്ച സംഭവത്തിൽ കുറ്റാരോപിതരായ ആൺകുട്ടികളെ ചൊവ്വാഴ്‌ച കോഴിക്കോട് ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് (സിഡബ്ല്യുസി) മുമ്പിൽ ഹാജരാക്കാൻ നിർദേശം.ഇതുസംബന്ധിച്ച് കുട്ടികളുടെ…

മലപ്പുറത്ത് ആള്‍ത്താമസമില്ലാത്ത വീട്ടിലെ വാട്ടര്‍ടാങ്കില്‍ കണ്ടെത്തിയ മൃതദേഹം സമീപത്തെ മറ്റൊരു വീട്ടിലെ ജോലിക്കാരിയുടേത് ,ദുരൂഹത

മലപ്പുറം: വളാഞ്ചേരി അത്തിപ്പറ്റയില്‍ ആള്‍ത്താമസമില്ലാത്ത വീട്ടിലെ വാട്ടര്‍ടാങ്കില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. മരിച്ചത് അത്തിപ്പറ്റ സ്വദേശിനിയായ ഫാത്തിമയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. മൃതദേഹം കണ്ടെത്തിയ വീടിന് സമീപത്തെ മറ്റൊരു…

രാപ്പകൽ സമരവും സത്യാഗ്രഹ സമരവും ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്ന് ആശാവർക്കേഴ്സ്

ഓണറേറിയം വർധന ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് നടത്തുന്ന സമരം ശക്തമായി മുന്നോട്ടു കൊണ്ടുപോകുമെന്ന് ആശാവർക്കേഴ്സ്. രാപ്പകൽ സമരവും സത്യഗ്രഹ സമരവും ശക്തമായി മുന്നോട്ടു കൊണ്ടുപോകും. ഓണറേറിയം വർദ്ധനവിലും…

അനധികൃതമായി യുഎസ്സിൽ താമസിക്കുന്ന വിദേശികള്‍ക്ക് ട്രംപിന്റെ മുന്നറിയിപ്പ്

പുതിയ നിർദ്ദേശം നിലവിൽ നിയമപരമായി താമസിക്കുന്നവർക്കും, വിസാ കാലാവധി കഴിഞ്ഞവർക്കും ബാധകമായിരിക്കും വാഷിംഗ്ടൺ: അമേരിക്കയിൽ നിയമവിരുദ്ധമായി താമസിക്കുന്ന വിദേശ പൗരന്മാർ രാജ്യം വിടണമെന്ന നിർദേശവുമായി അമേരിക്കന്‍ ഭരണകൂടം.…

മുൻ സർക്കാർ അഭിഭാഷകൻ പിജി മനു മരിച്ച നിലയിൽ

കൊല്ലം: മുൻ സർക്കാർ അഭിഭാഷകൻ പിജി മനുവിനെ കൊല്ലത്തെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കേസിന്റെ ആവശ്യങ്ങൾക്കായി താമസിച്ചിരുന്ന വാടകവീട്ടിലാണ് അദ്ദേഹത്തെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.…

റാണയുടെ മറുപടികൾ തൃപ്തികരമല്ല; ശബ്ദ സാംപിൾ ശേഖരിക്കാൻ എൻഐഎ

ന്യൂഡൽഹി: മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂർ റാണയുടെ ശബ്ദ സാംപിളുകൾ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ശേഖരിക്കാൻ ഒരുങ്ങുന്നു. ഇത് അന്വേഷണ ഏജൻസിയുടെ പക്കലുള്ള ശബ്ദരേഖയുമായി താരതമ്യം…

പെരുമ്പാവൂരിൽ നഗരത്തിൽ കഞ്ചാവ് ചെടി

കൊച്ചി: പെരുമ്പാവൂര്‍ നഗരത്തില്‍ വീണ്ടും കഞ്ചാവ് ചെടി കണ്ടെത്തി. എംസി റോഡില്‍ നിന്ന് ടൗണ്‍ഹാളിലേക്ക് പോകുന്ന ഇടവഴിക്ക് സമീപം ഇതര സംസ്ഥാനക്കാര്‍ താമസിക്കുന്ന വീടിനോട് ചേര്‍ന്നാണ് കഞ്ചാവ്…