ഇന്ത്യക്കും ചൈനക്കും മുന്നിൽ അമേരിക്കൻ ഉപരോധ ഭീഷണി അടിയറവ് വെച്ച് ട്രംപ്
ആഗോള ഊർജ്ജ വിപണിയിൽ തങ്ങളുടെ അധികാരം നിലനിർത്താൻ അമേരിക്ക നടത്തുന്ന നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ് റഷ്യക്കെതിരെയുള്ള പുതിയ ഉപരോധ ബിൽ. എന്നാൽ, റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുമേൽ…
