വിജയ് ഇനിയും ഒരു സിനിമയിൽ കൂടി അഭിനയിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ;

വിജയ്‌യുടെ അവസാന ചിത്രമായിട്ടാണ് ‘ജനനായകൻ’ വിശേഷിപ്പിക്കപ്പെട്ടിരുന്നത്. എന്നാൽ ഇനിയും ഒരു സിനിമയിൽ കൂടി താരം അഭിനയിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. പൊങ്കൽ റിലീസായി നിശ്ചയിച്ചിരുന്ന ചിത്രം ഇതുവരെ റിലീസായിട്ടില്ല. മെയ്…

സംസ്ഥാനത്തെ അണക്കെട്ടുകളിലെ ജലനിരപ്പ് താഴുന്നു..

സംസ്ഥാനത്തെ അണക്കെട്ടുകളിലെ ജലനിരപ്പ് താഴുന്നത് ആഭ്യന്തര ഉൽപാദനത്തെ പ്രതിസന്ധിയിലാക്കുന്നു. . കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 361 ദശലക്ഷം യൂണിറ്റിന്റെ കുറവാണ് ആഭ്യന്തര ഉൽപാദനത്തിൽ ഉണ്ടാകുന്നത്.ഞായറാഴ്‌ചത്തെ കണക്കനുസരിച്ച്‌ കെഎസ്‌ഇബിയുടെ…

അള്‍ട്രാവയലറ്റ് രശ്മികള്‍ ഏല്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ സുരക്ഷാമുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് സംസ്ഥാന ​ദുരന്തനിവാരണ അതോറിറ്റി;

അള്‍ട്രാവയലറ്റ് രശ്മികള്‍ ഏല്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ സുരക്ഷാമുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് സംസ്ഥാന ​ദുരന്തനിവാരണ അതോറിറ്റി. തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും…

സംസ്ഥാനത്ത് ഇന്ന് മൂന്നുപേർക്ക് പാമ്പുകടിയേറ്റു……

സംസ്ഥാനത്ത് ഇന്ന് മൂന്നുപേർക്ക് പാമ്പുകടിയേറ്റു. കോഴിക്കോട് പേരാമ്പ്ര കണ്ണിപ്പൊയിൽ ചിത്രാഞ്ജലിയിൽ ശിവദാസന്റെ മകൾ അഞ്ജലി (36), താമരശ്ശേരി പൂനൂർ സ്വദേശി മുഹമ്മദ് അൻസാർ (22), തിരുവനന്തപുരം പെരുംകുഴി…

ബംഗാളിൽ നേതാജിയെ അനുസ്മരിച്ച് പ്രധാനമന്ത്രി…

പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട പ്രചാരണത്തിനിടെ തൃണമൂൽ കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ “എനിക്ക് രക്തം തരൂ, ഞാൻ നിങ്ങൾക്ക്…

50 എംഎൽഎമാർ ബിജെപിയിലേക്ക്! ബംഗാളിൽ മമത വേദി വിട്ടു…

ഇന്ത്യൻ രാഷ്ട്രീയത്തിൽ വലിയൊരു ഭൂകമ്പത്തിനാണ് നാം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ തവണ നമ്മൾ ചർച്ച ചെയ്തത് ആമാത്മീ പാർട്ടിയുടെ കരുത്തനായ നേതാവ് രാഘവ് ചദ്ദ ഉൾപ്പെടെയുള്ളവർ പാർട്ടി…

ഇന്ത്യയിൽ വന്നു നോക്കൂ, എന്നിട്ട് സംസാരിക്കൂ’: ട്രംപിന്റെ ‘നരകക്കുഴികൾ’ പരാമർശത്തിൽ വിമർശനവുമായി.ഇറാൻ…

ഇന്ത്യയെയും ചൈനയെയും ‘നരകക്കുഴികൾ’ എന്നു വിശേഷിപ്പിച്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പരാമർശത്തിനെതിരെ രൂക്ഷമായ പരിഹാസവുമായി മുംബൈയിലെ ഇറാൻ കോൺസുലേറ്റ് ജനറൽ….ട്രംപിന് ഒരു സാംസ്‌കാരിക ശുദ്ധീകരണം ആവശ്യമാണെന്ന്…

സന്നിധാനത്ത് വീണ്ടും പരിശോധന; പ്രത്യേക അന്വേഷണ തട്ടിപ്പ്..

ശബരിമലയില്‍ നടന്ന സ്വര്‍ണത്തട്ടിപ്പിനെപ്പറ്റി എസ്‌ഐടിയുടെ നേതൃത്വത്തില്‍ നടന്നുവരുന്നത് പ്രത്യേക അന്വേഷണ തട്ടിപ്പെന്ന ആരോപണം ശക്തം.അന്വേഷണം ആരംഭിച്ച് ഏഴ് മാസം കഴിയുമ്പോഴും കുറ്റപത്രം തയാറാക്കാന്‍ ആവശ്യമായ തെളിവുകള്‍ കണ്ടെത്തിയിട്ടില്ല.പ്രധാന…

സുപ്രീംകോടതിയുടെ നിര്‍ണായക നിരീക്ഷണം; താൽപര്യമില്ലാത്ത ഗർഭം തുടരാൻ സ്ത്രീകളെ നിർബന്ധിക്കാൻ കോടതികൾക്ക് അധികാരമില്ല

താൽപര്യമില്ലാത്ത ഗർഭം തുടരാൻ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെയോ സ്ത്രീകളെയോ നിർബന്ധിക്കാൻ ഒരു കോടതിക്കും അധികാരമില്ലെന്ന് സുപ്രീംകോടതി.പ്രായപൂർത്തിയാകാത്തവർ തമ്മിലുള്ള ബന്ധത്തിലൂടെ ഗർഭിണിയായ പതിനഞ്ചുകാരിക്ക് ഏഴുമാസം പ്രായമായ ഗർഭം അലസിപ്പിക്കാൻ അനുമതി…

അണിയറയിൽ വലിയ നീക്കങ്ങൾ: അമിത് ഷാ രണ്ടും കൽപ്പിച്ച്,

അണിയറയിൽ ഒരുങ്ങുന്നത് വലിയ നീക്കങ്ങൾ ആണ്. പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പ് നീതിയുക്തമായി നടത്തുക മാത്രമല്ല ലക്ഷ്യം.കാട്ട് ഭരണം’ നടക്കുന്ന ബംഗാളിലെ തിരഞ്ഞെടുപ്പ് സുരക്ഷയ്‌ക്ക് ആയി അവിടെ എത്തിയിട്ടുള്ളത്…