ഡിഎംആർസി റിപ്പോർട്ട് പൂർണമല്ല! മുഖ്യമന്ത്രി

ഡിഎംആർസി റിപ്പോർട്ട് പൂർണമല്ലെന്ന് മുഖ്യമന്ത്രി വി ഡീ സതീശൻ. ഈ രൂപത്തിൽ പദ്ധതി ഏറ്റെടുക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. അതിവേഗ റെയിൽ പദ്ധതി പഠിച്ച വിദഗ്ധ സമിതി റിപ്പോർട്ട് ലഭിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമം, കെ എസ് യു ആരോപണം മുഖ്യമന്ത്രി തള്ളുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *