ഭീകരര്‍ ഇപ്പോഴും കശ്മീരില്‍ തന്നെയുണ്ടെന്ന് എന്‍ഐഎ

ന്യൂഡല്‍ഹി: പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരര്‍ ഇപ്പോഴും ഇതേ പ്രദേശത്ത് തന്നെ തുടരുന്നുണ്ടെന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അറിയിച്ചു. 26 പേരുടെ ജീവനെടുത്ത ഭീകരര്‍ക്കായി സൈന്യവും…

അജ്മീരില്‍ ഹോട്ടലില്‍ തീപിടുത്തം

രാജസ്ഥാനിലെ അജ്മീരില്‍ ഹോട്ടലിലുണ്ടായ തീപിടുത്തത്തില്‍ കുഞ്ഞ് ഉള്‍പ്പെടെ നാല് പേര്‍ക്ക് ദാരുണാന്ത്യം. 8 പേര്‍ക്ക് പരുക്കേറ്റു. ഹോട്ടല്‍ മുറിയില്‍ ഉണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണമെന്ന്…

പുതിയ ചുവടുറപ്പിച്ച് റഷ്യയും ഉത്തരകൊറിയയും

ഉത്തരകൊറിയയും റഷ്യയും പരസ്പരമുള്ള തങ്ങളുടെ ആദ്യ റോഡ് ലിങ്ക് നിർമ്മാണം ആരംഭിച്ചതായി ഇരു രാജ്യങ്ങളും പ്രഖ്യാപിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്ത്. അതിർത്തിയിലെ ഒരു നദിക്ക് കുറുകെയുള്ള പാലം നിർമ്മാണം…

വിഴിഞ്ഞം തുറമുഖത്ത് ബോംബ് ഭീഷണി! മേഖലയിൽ എസ്‌പിജി നിയന്ത്രണം

തിരുവനന്തപുരം: നാളെ കമ്മീഷനിങ് നടക്കാനിരിക്കെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് നേരെ ബോംബ് ഭീഷണി. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. പ്രധാനമന്ത്രി നാളെ ഉദ്ഘാടനം ചെയ്യുന്ന സാഹചര്യത്തിൽ എസ്‌പിജി…

അത്യാധുനിക ജാമിങ് സംവിധാനങ്ങൾ വിന്യസിച്ച് ഇന്ത്യ; വ്യോമാതിർത്തി അടച്ചു

ന്യൂഡൽഹി: അത്യാധുനിക ജാമിങ് സംവിധാനങ്ങൾ പടിഞ്ഞാറൻ അതിർത്തിയിൽ വിന്യസിച്ച് ഇന്ത്യ. ഏപ്രിൽ 30 മുതൽ മെയ് 23 വരെ പാക് വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി വ്യോമാതിർത്തി അടച്ചതിന് പിന്നാലെയാണ്…

പ്രധാനമന്ത്രിയുടെ വസതിയിൽ വീണ്ടും നിർണായക കൂടിക്കാഴ്ച; എസ് ജയശങ്കറും അജിത് ഡോവലും കൂടിക്കാഴ്ചയുടെ ഭാഗമായി

പ്രധാനമന്ത്രിയുടെ വസതിയിൽ വീണ്ടും നിർണായക കൂടിക്കാഴ്ച. വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലും കൂടിക്കാഴ്ചയുടെ ഭാഗമായി. ഇവരെ കൂടാതെ പ്രധാനമന്ത്രിയുടെ വസതിയിൽ…

ദേശീയ സുരക്ഷാ ഉപദേശക സമിതി പുനഃസംഘടിപ്പിച്ചു; മുൻ റോ മേധാവി അലോക് ജോഷിയെ ചെയർമാനായി നിയമിച്ചു

ദേശീയ സുരക്ഷാ ഉപദേശക സമിതി ബുധനാഴ്ച പുനഃസംഘടിപ്പിച്ച് മുൻ റോ മേധാവി അലോക് ജോഷിയെ ചെയർമാനായി സർക്കാർ നിയമിച്ചു. മുൻ വെസ്റ്റേൺ എയർ കമാൻഡർ എയർ മാർഷൽ…

അഭിഭാഷകന്‍ ബി എ ആളൂർ അന്തരിച്ചു

കൊച്ചി: അഭിഭാഷകൻ ബി എ ആളൂർ അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. പ്രമാദമായ നിരവധി കേസുകളിൽ പ്രതിഭാഗത്തിനായി ആളൂർ…

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ നിര്‍ണായക യോഗങ്ങള്‍; ബാലാകോട്ടിന് ശേഷമുള്ള ആദ്യ ‘സൂപ്പർ കാബിനറ്റ്’

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ നിര്‍ണായക യോഗങ്ങള്‍. യോഗങ്ങള്‍ക്കായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും…

ആണവായുധങ്ങൾ ഘടിപ്പിച്ച നാവിക കപ്പലുകൾ പുറത്തിറക്കാൻ ഉത്തരകൊറിയ

നാവിക കപ്പലുകളിൽ ആണവായുധങ്ങൾ ഘടിപ്പിക്കുന്നത് ത്വരിതപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ ഉത്തരവിട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഉത്തരകൊറിയയുടെ ഏറ്റവും പുതിയ…