ഗവർണർക്കെതിരെ രാജ്ഭവനിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചിൽ നേരിയ സംഘർഷം

ഗവർണർക്കെതിരെ രാജ്ഭവനിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചിൽ നേരിയ സംഘർഷം.​ഉച്ചയോടെയാണ് സംഭവം. രാജേന്ദ്ര അർലേക്കർക്കെതിരെ രാജ്ഭവനിലേക്ക് എസ്എഫ്ഐ പ്രതിഷേധ മാർച്ചുമായി എത്തുകയായിരുന്നു.പ്രതിഷേധം പൊലീസ് ബാരിക്കേഡ് വെച്ച് പൊലീസ് തടഞ്ഞു.…

സര്‍വകലാശാല ആസ്ഥാനത്തെത്തി റജിസ്ട്രാര്‍ ഡോ.കെ.എസ്.അനില്‍കുമാര്‍; സർവകലാശാലയിൽ വൻ പൊലീസ് സന്നാഹം

കേരള സര്‍വകലാശാലയില്‍ പോര് മുറുകുന്നതിനിടെ സര്‍വകലാശാല ആസ്ഥാനത്തെത്തി റജിസ്ട്രാര്‍ ഡോ.കെ.എസ്.അനില്‍കുമാര്‍.സര്‍വകലാശാലയിലെ തന്റെ മുറിയില്‍ പ്രവേശിച്ച റജിസ്ട്രാര്‍ നിയമം നിയമത്തിന്റെ വഴിയിൽ പോകുമെന്ന് പ്രതികരിച്ചു. അതേസമയം റജിസ്ട്രാര്‍ സസ്‌പെന്‍ഷിലായതിനാൽ…

ദൗത്യം പൂർത്തിയായി; എന്നാൽ ശുംഭാംശു ശുക്ല ഉൾപ്പെട്ട സംഘത്തിന്റെ ഭൂമിയിലേക്കുള്ള മടക്കം വൈകും

ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരി ശുംഭാംശു ശുക്ല ഉള്‍പെടുന്ന സംഘം 14 ദിവസത്തെ ആക്‌സിയം 4 ബഹിരാകാശ ദൗത്യം പൂര്‍ത്തിയാക്കി. സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ ക്രൂ പേടകത്തില്‍ ജൂണ്‍…

ഡല്‍ഹിയില്‍ ഭൂചലനം; സംഭവം വ്യാഴാഴ്ച രാവിലെ

ഡല്‍ഹിയിലും സമീപപ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. വ്യാഴാഴ്ച രാവിലെ രാവിലെ 9.05 ഓടെയാണ് സംഭവം. റിക്ടര്‍ സ്‌കെയിലില്‍ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. കൂടാതെ നോയിഡ, ഗുരുഗ്രാം,…

സംസ്ഥാനത്ത് നാളെ പഠിപ്പ് മുടക്ക് പ്രഖ്യാപിച്ച് എസ് എഫ് ഐ

സംസ്ഥാനത്ത് നാളെ പഠിപ്പ് മുടക്ക് പ്രഖ്യാപിച്ച് എസ് എഫ് ഐ .കേരള സർവ്വകലാശാല സംഘർഷത്തിൽ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ഉൾപ്പെടെ 30 പേരെ റിമാൻഡ് ചെയ്തിരുന്നു.ഇതിൽ പ്രതിഷേധിച്ച്…

ദേശീയ പണിമുടക്ക് പുരോഗമിക്കുന്നു

രാജ്യമൊട്ടാകെയുള്ള 10 പ്രതിപക്ഷ ട്രേഡ് യൂണിയനുകള്‍ സംയുക്തമായി പ്രഖ്യാപിച്ച ദേശീയ പണിമുടക്ക് പുരോഗമിക്കുന്നു.അര്‍ദ്ധരാത്രി മുതല്‍ ആരംഭിച്ച പണി മുടക്ക് കേരളത്തില്‍ ശക്തമായി തുടരുന്നുണ്ട്. ബുധനാഴ്ച രാത്രി 12…

പോലീസ് നോക്കുകുത്തിയായി; കേരള സര്‍വകലാശാല ആസ്ഥാനങ്ങളിലേക്ക് തള്ളിക്കയറി എസ്എഫ്ഐ അഴിഞ്ഞാട്ടം

പോലീസിനെ നോക്കുകുത്തിയാക്കി കേരള സര്‍വകലാശാല ആസ്ഥാനങ്ങളിലേക്ക് തള്ളിക്കയറി എസ്എഫ്ഐ അഴിഞ്ഞാട്ടം. സർവകലാശാലകൾ ഗവർണർ കാവിവത്ക്കരിക്കുന്നുവെന്നാരോപിച്ച് എസ്എഫ്ഐ പ്രവർത്തകർ സർവകലാശാല ആസ്ഥാനങ്ങളിലേക്ക് തള്ളിക്കയറിയത്.പോലീസ് പ്രതിരോധം മറികടന്ന് സെനറ്റ് ഹാളിലേക്ക്…

മാപ്പ് ചോദിക്കുന്നുവെന്ന് നടൻ ഷൈൻ ടോം ചാക്കോ, ഇപ്പോൾ ഷൈനുമായി യാതൊരുവിധ പ്രശ്‌നങ്ങളുമില്ല; ഒരുപാട് ഇൻഫ്ലുവൻസ് ചെയ്ത നടൻ ആണ് ഷൈൻ എന്ന് വിൻസി

എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ തൻ്റെ ഭാഗത്തുനിന്ന് സിനിമയുടെ ചിത്രീകരണത്തിനിടയിൽ സംഭവിച്ചിട്ടുണ്ടെങ്കിൽ മാപ്പ് ചോദിക്കുന്നു എന്നു നടൻ ഷൈൻ ടോം ചാക്കോ.എഗ്വിൻ ജോസ് സംവിധാനം ചെയ്യുന്ന സൂത്രവാക്യം എന്ന…

പാറമടയിൽ കല്ലിടിഞ്ഞ് ഹിറ്റാച്ചിക്ക് മുകളില്‍ വീണ് അപകടം; രണ്ടുപേര്‍ കുടുങ്ങിക്കിടക്കുന്നു

കോന്നിയിൽ പാറ അടര്‍ന്നുവീണ് ഹിറ്റാച്ചി ഓപ്പറേറ്റര്‍ അടക്കം രണ്ടുപേര്‍ കല്ലുകൾക്കിടയിൽ അകപ്പെട്ടു. പയ്യനാമണ്‍ ചെങ്കുളം പാറമടയില്‍ ആണ് സംഭവം. ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയായിരുന്നു അപകടം. ജാര്‍ഖണ്ഡ്, ഒറീസ സ്വദേശികളാണ്…

നിപ ബാധിച്ച യുവതിയുടെ നില ഗുരുതരമായി തുടരുന്നു, സമ്പര്‍ക്കപ്പട്ടികയിലുള്ളവരുടെ കണക്കുകൾ ഞെട്ടിക്കുന്നത്

പാലക്കാട് ജില്ലയിൽ നിപ ബാധിച്ച് ചികിത്സയിലുള്ള വ്യക്തിയുടെ നില ​ഗുരുതരാവസ്ഥയിൽ തുടരുന്നു.തുടർ നടപടികളെല്ലാം കാര്യക്ഷമമായി തന്നെ സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് പറഞ്ഞു. വ്യാപനം തടയുക…