പാക്കിസ്ഥാന് ചൈനയുടെ മിസൈൽ പിന്തുണ; തുർക്കിയുടെ ഹെർക്കുലീസ് വിമാനങ്ങൾ കറാച്ചിയിലും ഇസ്ലാമാബാദിലും

ന്യൂഡൽഹി: പാക്കിസ്ഥാന് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ ആയുധങ്ങളും നൽകി ചൈന. ചൈനയുടെ നൂതന മിസൈലുകൾ പാക്കിസ്ഥാൻ വ്യോമസേനയ്ക്ക് ലഭിച്ചെന്നാണ് പുറത്ത് വരുന്ന വിവരം. യുദ്ധകാലാടിസ്ഥാനത്തില്‍ ആയുധങ്ങളും ദീർഘദൂര…

ഭാര്യയെ പട്ടിണിക്കിട്ട് കൊന്ന കേസിൽ ശിക്ഷ ഇന്ന്

കൊല്ലം: പൂയപ്പള്ളിയിൽ ഭാര്യയെപട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസിൽ ഇന്ന് ശിക്ഷ വിധിക്കും. കരുനാഗപ്പള്ളി സ്വദേശി തുഷാരയുടെ മരണത്തിൽ ഭർത്താവ് ചന്തുലാലും അമ്മ ഗീത ലാലിയും കുറ്റക്കാരാണെന്ന് കൊല്ലം അഡീഷണൽ…

തമിഴ്‌നാട്ടില്‍ മന്ത്രിസഭാ പുനഃസംഘടന; കെ പൊന്മുടിയും സെന്തില്‍ ബാലാജിയും രാജിവച്ചു

ചെന്നൈ: തമിഴ്‌നാട്ടില്‍ രണ്ട് മന്ത്രിമാര്‍ രാജി വച്ചു. എക്‌സൈസ് വകുപ്പ് വൈദ്യുതി വകുപ്പ് മന്ത്രി സെന്തില്‍ ബാലാജിയും വനംവകുപ്പ് മന്ത്രി കെ പൊന്മുടിയുമാണ് രാജിവച്ചത്. സെന്തില്‍ ബാലാജി…

പഹല്‍ഗാം ഭീകരാക്രമണക്കേസ് ; അന്വേഷണം എൻ ഐ എക്ക് കൈമാറി ആഭ്യന്തരമന്ത്രാലയം

പഹല്‍ഗാം ഭീകരാക്രമണക്കേസ് ദേശീയ അന്വേഷണം ഏജന്‍സി ഏറ്റെടുത്തു. ആഭ്യന്തരമന്ത്രാലയമാണ് കേസ് എന്‍ ഐ എക്ക് കൈമാറിയത്. ഭീകരാക്രമണം പാക്കിസ്ഥാന്റെ ഭീരുത്വമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അതേസമയം പഹല്‍ഗാമിന്…

പാക് പൗരന്മാർ തിരികെ മടങ്ങുന്ന വിഷയത്തിൽ പ്രതികരണവുമായി ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി

പാക് പൗരന്മാർ തിരികെ മടങ്ങുന്ന വിഷയത്തിൽ പ്രതികരണവുമായി ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി. ഈ വിഷയത്തിൽ മുമ്പെങ്ങുമില്ലാത്ത വിധത്തിൽ ഇന്ത്യയിൽ ഐക്യം രൂപപ്പെട്ടിട്ടുണ്ട്. നിരവധിപേർ…

ജമ്മുകശ്മീരിൽ സാമൂഹിക പ്രവര്‍ത്തകന്‍ ഗുലാം റസൂല്‍ മാഗ്രയെ ഭീകരര്‍ വെടിവെച്ചു കൊന്നു

ശ്രീനഗര്‍: 26 പേരുടെ ജീവനെടുത്ത പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ സാമൂഹിക പ്രവര്‍ത്തകനെ വെടിവെച്ച് കൊന്ന് ഭീകരര്‍. ജമ്മു കശ്മീരിലെ കുപ്‌വാര ജില്ലയിലാണ് 45-കാരനായ ഗുലാം റസൂല്‍ മാഗ്രെയെ…

കൊച്ചിയിൽ ഹൈബ്രിഡ് കഞ്ചാവുമായി സംവിധായകരടക്കം 3 പേര്‍ അറസ്റ്റിൽ; പിടിയിലായത് ഖാലിദ് റഹ്മാനും അഷ്റഫ് ഹംസയും

കൊച്ചി: കൊച്ചിയിൽ ഹൈബ്രിഡ് കഞ്ചാവുമായി പ്രമുഖ മലയാള സിനിമ സംവിധായകരടക്കം മൂന്നു പേര്‍ എക്സൈസിന്‍റെ പിടിയിലായി. സംവിധായകരായ ഖാലിദ് റഹ്മാൻ, അഷ്റഫ് ഹംസ എന്നിവരും ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഷാലിഫ്…

പഹല്‍ഗാം ഭീകരാക്രമണത്തെക്കുറിച്ച് പ്രതികരിച്ച് ആർ എസ് എസ് മേധാവി മോഹൻ ഭാഗവത്

ന്യൂഡൽഹി: 26- പേരുടെ ജീവനെടുത്ത ജമ്മു കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തില്‍ പ്രതികരണവുമായി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ഇന്ത്യയുടെ മതവും അതിന്റെ മൂല്യങ്ങളുടെ പ്രധാന ഭാഗവുമാണ് അഹിംസ,…

ഇന്ത്യ പെട്ടെന്ന് വെള്ളം തുറന്നു വിട്ടു; മുസാഫറാബാദിൽ വെള്ളപ്പൊക്ക അടിയന്തരാവസ്ഥ

അതിർത്തിയിലെ സംഘർഷങ്ങൾ പെട്ടെന്ന് വർദ്ധിച്ചതിനെ തുടർന്ന് ഇന്ത്യ ഝലം നദിയിൽ നിന്ന് വെള്ളം തുറന്നുവിട്ടു. പാകിസ്ഥാൻ ഉദ്യോഗസ്ഥർക്ക് മുൻകൂർ അറിയിപ്പ് നൽകാതെയാണ് ഇന്ത്യയുടെ നടപടി. മുസാഫറാബാദിലെ ഹത്തിയൻ…

ഫ്രാന്‍സിസ് മാർപാപ്പയ്ക്ക് സെന്റ് മേരി ബസിലിക്കയില്‍ നിത്യവിശ്രമം

വത്തിക്കാന്‍: ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് വിട നല്‍കി ലോകം. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം വത്തിക്കാനില്‍ നിന്ന് നാല് കിലോമീറ്റര്‍ അകലെയുള്ള സെന്റ് മേരി മേജര്‍…