തമിഴ്‌നാട്ടില്‍ ക്ഷേത്രത്തിന് സമീപം പടക്കം പൊട്ടിത്തെറിച്ച് നാലുപേര്‍ക്ക് ദാരുണാന്ത്യം

തമിഴ്‌നാട്ടില്‍ ക്ഷേത്രത്തിന് സമീപം പടക്കം പൊട്ടിത്തെറിച്ച് നാലുപേര്‍ മരിച്ചതായി ദാരുണാന്ത്യം. തമിഴ്നാട്ടിലെ കാഞ്ചനായിക്കന്‍പട്ടി ഗ്രാമത്തില്‍ ക്ഷേത്രത്തിന് സമീപം പടക്കം പൊട്ടിത്തെറിച്ച് രണ്ട് ആണ്‍കുട്ടികള്‍ ഉള്‍പ്പെടെ നാല് പേര്‍…

അനധികൃതമായി തങ്ങിയ പാകിസ്താനികളെയും ബംഗ്ലാദേശികളെയും കസ്റ്റഡിയിലെടുത്ത് ഗുജറാത്ത് പൊലീസ്

പാകിസ്താൻ പൗരന്മാരുടെ വിസ റദ്ദാക്കിയതിന് പിന്നാലെ നടപടിയുമായി ഗുജറാത്ത് പൊലീസ്. അഹമ്മദാബാദിലും സൂറത്തിലും നടത്തിയ വ്യാപക പരിശോധനയിൽ അനധികൃതമായി തങ്ങിയ പാകിസ്താനികളെയും ബംഗ്ലാദേശികളെയും കസ്റ്റഡിയിലെടുത്തു. ഇന്നലെ കേന്ദ്ര…

പ്രമുഖ ചരിത്രകാരന്‍ ഡോ. എംജിഎസ് നാരായണന്‍ അന്തരിച്ചു

ചരിത്രകാരന്‍ ഡോ. എംജിഎസ് നാരായണന്‍ അന്തരിച്ചു. എഴുത്തുകാരന്‍, ചരിത്ര ഗവേഷകന്‍, അധ്യാപകന്‍, സാഹിത്യ നിരൂപകന്‍, തുടങ്ങിയ വിവിധ മേഖലകളില്‍ ഡോ എംജിഎസ് നാരായണന്റെ സംഭാവനകള്‍ വളരെയധികമാണ്.കേരള ചരിത്ര…

പഹല്‍ഗാം ഭീകരാക്രമണം: പാകിസ്താന്റെ പങ്ക് വ്യക്തമെന്ന് ഇന്ത്യ; വിദേശ നയതന്ത്രപ്രതിനിധികൾക്ക് തെളിവുകൾ കൈമാറി

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാകിസ്താന്റെ പങ്കിനേക്കുറിച്ചുള്ള വ്യക്തമായ തെളിവുകള്‍ വിദേശ നയതന്ത്രപ്രതിനിധികള്‍ക്ക് ഇന്ത്യ കൈമാറി. സാങ്കേതിക തെളിവുകളും ഇന്റലിജന്‍സ് ശേഖരിച്ച നിര്‍ണായക തെളിവുകളും നിര്‍ണായക ദൃക്സാക്ഷി വിവരണങ്ങളും…

കശ്മീരിൽ രണ്ട് ഭീകരരുടെ വീടുകൾ കൂടി അധികൃതർ തകർത്തു

ശ്രീനഗർ: ജമ്മു കശ്‌മീരിൽ രണ്ട് ഭീകരരുടെ വീടുകൾ കൂടി അധികൃതർ തകർത്തു. പുൽവാമ സ്വദേശികളായ അഹ്സാനുൽ ഹഖ്, ഹാരിസ് അഹ്മദ് എന്നിവരുടെ വീടുകളാണ് അധികൃതർ തകർത്തത്. പഹൽഗാമിലെ…

ഫ്രാൻസിസ് മാർപ്പാപ്പയുടെ സംസ്കാരച്ചടങ്ങ് ഇന്ന്

വിടവാങ്ങിയ പോപ്പ് ഫ്രാൻസിസ് മാർപ്പാപ്പയുടെ സംസ്കാരച്ചടങ്ങ് ഇന്ന് ഇന്ത്യൻ സമയം 1.30ന് സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ദിവ്യബലിയോടെ ആരംഭിക്കും. കബറടക്ക ചടങ്ങിൽ രാഷ്ട്രപതി ഇന്ത്യയെ പ്രതിനിധീകരിക്കും. നേരത്തെ,…

പാക്കിസ്ഥാനെതിരെ ശക്തമായ നിലപാട്; സിന്ധു നദീജല കരാർ മരവിപ്പിക്കൽ കർശനമായി നടപ്പാക്കുമെന്ന് കേന്ദ്രം

ന്യൂഡൽഹി: പാക്കിസ്ഥാനുമായുള്ള സിന്ധു നദീജല കരാർ മരവിപ്പിച്ചത് കർ‍ശനമായി നടപ്പാക്കുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച് ധാരണയായത്. ജലശക്തി…

പാകിസ്താനികളെ ഉടൻ നാടുകടത്തണം; മുഖ്യമന്ത്രിമാർക്ക് നിർ​ദേശം നൽകി അമിത് ഷാ

ന്യൂഡൽഹി: പഹൽ​ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർക്ക് നിർദേശം നൽകി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സംസ്ഥാനങ്ങളിൽ താമസിക്കുന്ന പാകിസ്താനികളെ തിരിച്ചറിയണമെന്നും അവരുടെ വിസ…

ഇന്ത്യക്കെതിരെ പ്രമേയം പാസാക്കി പാകിസ്താൻ സെനറ്റ്

ഇന്ത്യക്കെതിരെ പ്രമേയം പാസാക്കി പാകിസ്താൻ സെനറ്റ്. പാകിസ്താൻ ഉപ പ്രധാനമന്ത്രി ഇഷാഖ് ധർ ആണ് പ്രമേയം അവതരിപ്പിച്ചത്. പഹൽഗാം ആക്രമണത്തിൽ പാകിസ്താനെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് പ്രമേയം. ഏതെങ്കിലും…

മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ കസ്തൂരിരംഗൻ അന്തരിച്ചു

ബെംഗളൂരു: മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. കെ കസ്തൂരിരംഗൻ അന്തരിച്ചു. 84 വയസായിരുന്നു. ബെംഗളൂരുവിലെ വസതിയിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം. 1994 മുതൽ 2003 വരെ 9…