രാപ്പകൽ സമരവും സത്യാഗ്രഹ സമരവും ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്ന് ആശാവർക്കേഴ്സ്

ഓണറേറിയം വർധന ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് നടത്തുന്ന സമരം ശക്തമായി മുന്നോട്ടു കൊണ്ടുപോകുമെന്ന് ആശാവർക്കേഴ്സ്. രാപ്പകൽ സമരവും സത്യഗ്രഹ സമരവും ശക്തമായി മുന്നോട്ടു കൊണ്ടുപോകും. ഓണറേറിയം വർദ്ധനവിലും…

അനധികൃതമായി യുഎസ്സിൽ താമസിക്കുന്ന വിദേശികള്‍ക്ക് ട്രംപിന്റെ മുന്നറിയിപ്പ്

പുതിയ നിർദ്ദേശം നിലവിൽ നിയമപരമായി താമസിക്കുന്നവർക്കും, വിസാ കാലാവധി കഴിഞ്ഞവർക്കും ബാധകമായിരിക്കും വാഷിംഗ്ടൺ: അമേരിക്കയിൽ നിയമവിരുദ്ധമായി താമസിക്കുന്ന വിദേശ പൗരന്മാർ രാജ്യം വിടണമെന്ന നിർദേശവുമായി അമേരിക്കന്‍ ഭരണകൂടം.…

മുൻ സർക്കാർ അഭിഭാഷകൻ പിജി മനു മരിച്ച നിലയിൽ

കൊല്ലം: മുൻ സർക്കാർ അഭിഭാഷകൻ പിജി മനുവിനെ കൊല്ലത്തെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കേസിന്റെ ആവശ്യങ്ങൾക്കായി താമസിച്ചിരുന്ന വാടകവീട്ടിലാണ് അദ്ദേഹത്തെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.…

റാണയുടെ മറുപടികൾ തൃപ്തികരമല്ല; ശബ്ദ സാംപിൾ ശേഖരിക്കാൻ എൻഐഎ

ന്യൂഡൽഹി: മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂർ റാണയുടെ ശബ്ദ സാംപിളുകൾ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ശേഖരിക്കാൻ ഒരുങ്ങുന്നു. ഇത് അന്വേഷണ ഏജൻസിയുടെ പക്കലുള്ള ശബ്ദരേഖയുമായി താരതമ്യം…

പെരുമ്പാവൂരിൽ നഗരത്തിൽ കഞ്ചാവ് ചെടി

കൊച്ചി: പെരുമ്പാവൂര്‍ നഗരത്തില്‍ വീണ്ടും കഞ്ചാവ് ചെടി കണ്ടെത്തി. എംസി റോഡില്‍ നിന്ന് ടൗണ്‍ഹാളിലേക്ക് പോകുന്ന ഇടവഴിക്ക് സമീപം ഇതര സംസ്ഥാനക്കാര്‍ താമസിക്കുന്ന വീടിനോട് ചേര്‍ന്നാണ് കഞ്ചാവ്…

വളവിൽവച്ച് സ്കൂൾ ബസ് മറിഞ്ഞു; മരത്തിൽ തടഞ്ഞുനിന്നതിനാൽ വൻ അപകടം ഒഴിവായി, വിദ്യാർഥികൾക്ക് പരുക്ക്

കണ്ണൂർ: കൊയ്യം മർക്കസിന്റെ സ്കൂൾ ബസ് മറിഞ്ഞു വിദ്യാർഥികൾക്ക് പരുക്ക്. 28 വിദ്യാർഥികൾക്കും 4 മുതിർന്നവർക്കും പരുക്കേറ്റു. പരുക്കേറ്റവരെ മയ്യിലിലെയും കണ്ണൂരിലെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു. വളവിൽ വച്ച്…

പത്തോളം അയ്യപ്പഭക്തർക്ക് ഭക്ഷ്യ വിഷബാധ; കോഫീ ലാൻഡ് ഹോട്ടൽ അടച്ചുപൂട്ടി

പമ്പ: ശബരിമല ദർശനത്തിന് എത്തിയ അയ്യപ്പഭക്തരിൽ പത്തോളം പേർക്ക് ഭക്ഷ്യ വിഷബാധയേറ്റ സംഭവത്തിൽ സന്നിധാനം ആശുപത്രിയിൽ ചികിത്സ തേടിയതിനെ തുടർന്ന് പമ്പയിലെ ഹോട്ടൽ പമ്പ ഡ്യൂട്ടി മജിസ്‌ട്രെറ്റിന്റെ…

‌പണിമുടക്കി വാട്ട്സാപ്പ്; വലഞ്ഞ് ഉപഭോക്താക്കൾ

ന്യൂഡൽഹി∙ മെസേജുകൾ അയയ്ക്കാനോ സ്വീകരിക്കാനോ ആവാതെ ഉപഭോക്താക്കളെ വലച്ച് വാട്സാപ്പ് പണിമുടക്കി. ലോഗിന്‍ ചെയ്യാനും സ്‌റ്റാസ് അപ്‍ഡേറ്റ് ചെയ്യാനും പറ്റുന്നില്ലെന്നായിരുന്നു പരാതികൾ‌. മെസേജ് അയക്കുന്നതിലായിരുന്നു പലരും ബുദ്ധിമുട്ട്…

വിഷു–ഈസ്റ്റർ തിരക്ക്; ബെംഗളൂരു, മൈസൂരു, ചെന്നൈ സീറ്റുകൾ നിറയുന്നു, 34 അധിക സർവീസുകളുമായി കെഎസ്ആർടിസി

തിരുവനന്തപുരം∙ വിഷുവും ഈസ്റ്ററും പ്രമാണിച്ച്‌ കെഎസ്ആർടിസിയുടെ അന്തർസംസ്ഥാന സർവീസുകളിൽ തിരക്കേറി. യാത്രക്കാരുടെ എണ്ണം കൂടുന്നതനുസരിച്ച്‌ യാത്രയ്‌ക്ക്‌ ക്രമീകരണങ്ങളും ഒരുക്കിയതായി കെഎസ്‌ആർടിസി അധികൃതർ അറിയിച്ചു. എട്ടുമുതൽ 22 വരെയാണ്‌…

നാഷണൽ ഹെറാൾഡ് കേസ്; സ്വത്ത് കണ്ടുകെട്ടലിൽ നടപടികൾ ആരംഭിച്ച് ഇഡി

നാഷണൽ ഹെറാൾഡ് കള്ളപ്പണ കേസിൽ സ്വത്ത് കണ്ടുകെട്ടലിൽ തുടർ നടപടികൾ ആരംഭിച്ച് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. കോൺ​ഗ്രസ് നേതാക്കളായ സോണിയ ​ഗാന്ധിക്കും രാഹുൽ ​ഗാന്ധിക്കും ബന്ധമുള്ള യങ് ഇന്ത്യൻ…