മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ; ബിലാസ്പുരിലെ എൻഐഎ കോടതി ശനിയാഴ്ച വിധി പറയും

ചത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയിൽ ബിലാസ്പുരിലെ എൻഐഎ കോടതി ശനിയാഴ്ച വിധി പറയുംഅതേസമയം ജാമ്യാപേക്ഷയെ ഛത്തീസ്ഗഡ് സർക്കാർ എതിർത്തതായാണ് വിവരം. മനുഷ്യക്കടത്ത് ആരോപിച്ച് അറസ്റ്റിലായ കന്യാസ്ത്രീകൾ…

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്: വോട്ടെടുപ്പും വോട്ടെണ്ണലും സെപ്റ്റംബർ 9ന്

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചു. സെപ്റ്റംബർ 9 നു തിരഞ്ഞെടുപ്പ് നടത്തുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. ജൂലൈ 21ന് ആയിരുന്നു ജഗ്ദീപ് ധൻകർ രാജിവച്ചത്.തുടർന്നാണ് തിരഞ്ഞെടുപ്പ്…

കോൺഗ്രസ്സിനെ പൊളിച്ചടുക്കി അമിത് ഷാ ! നെഹ്‌റുവിന്റെ കെണികൾ തരിപ്പണമായി

ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും തീക്ഷ്ണമായ പോരാട്ടഭൂമിയായി ലോക്സഭ മാറുമ്പോൾ, ഒരു പ്രസംഗം രാജ്യമൊട്ടാകെ കൊടുങ്കാറ്റായി മാറി! രാജ്യസുരക്ഷ, തീവ്രവാദം, പ്രതിപക്ഷത്തിന്റെ നിലപാടുകൾ… കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…

ഡോ: ഹാരിസിന് കാരണം കാണിക്കല്‍ നോട്ടിസ്;ഇ​ത് പ്ര​തി​കാ​ര ന​ട​പ​ടി​യാ​ണ് എന്ന് ഹാരിസ്

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഉപകരണക്ഷാമം സംബന്ധിച്ചു വെളിപ്പെടുത്തല്‍ നടത്തിയ യൂറോളജി വിഭാഗം മേധാവി ഡോഹാരിസിന് കാരണം കാണിക്കല്‍ നോട്ടിസ് . ഡോ: ഹാരിസിന് എതിരെ ഡിഎംഒയുടെ കാരണം…

സ്‌കൂള്‍ വേനലവധിക്കാലം ഇനി ഓർമ്മയാകുമോ?

സംസ്ഥാനത്തെ സ്‌കൂള്‍ വേനലവധിക്കാലം ഇനി ഓർമ്മയാകുമോ? പുതിയൊരു ചർച്ചക്ക് തുടക്കമിട്ടിരിക്കുകയാണ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.അവധിക്കാലം ഏപ്രില്‍, മേയ് മാസങ്ങളില്‍ നിന്ന് മാറ്റുന്നതിനെ കുറിച്ചാണ് ഫേസ്‌ബുക്കിൽ പങ്കുവെച്ച…

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; നാല് ജില്ലകളിൽ പുതിയ കളക്ടർമാർ

സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. 25 ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. ഡോ. കെ വാസുകിയെ പൊതു വിദ്യാഭ്യാസ സെക്രട്ടറിയായി നിയമിച്ചു. നാല് ജില്ലകളിൽ കളക്ടർമാരെയും മാറ്റിയിട്ടുണ്ട്. ജി പ്രിയങ്ക…

വയനാട് മുണ്ടക്കൈ-ചൂരല്‍മല ടൗണ്‍ഷിപ്പിലെ വീടുകളുടെ നിര്‍മാണം പൂർത്തിയാവുക ഡിസംബറില്‍

വയനാട് മുണ്ടക്കൈ-ചൂരല്‍മല ടൗണ്‍ഷിപ്പിലെ വീടുകളുടെ നിര്‍മാണം ഡിസംബറില്‍ തന്നെ പൂര്‍ത്തിയാക്കുമെന്ന് റവന്യൂമന്ത്രി കെ രാജന്‍. പുനരധിവാസവുമായി ബന്ധപ്പെട്ട് 200 ഓളം പരാതികള്‍ സര്‍ക്കാരിന്റെ മുന്നിലുണ്ടെന്നും അപ്പീലുകളില്‍ വൈകാതെ…

റഷ്യയിലും ജപ്പാനിലും സുനാമി ; പത്തോളം രാജ്യങ്ങളിൽ മുന്നറിയിപ്പ്

റഷ്യൻ തീരങ്ങളിൽ ഇന്നലെ ആഞ്ഞടിച്ചത് അതിശക്തമായ സുനാമി തിരകളാണ്.റഷ്യയിലെ സെവേറോ-കുറിൽസ്ക് മേഖലയിൽ ആണ് സംഭവം എന്നാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോകൾ പറയുന്നത്.റഷ്യയിലെ കാംചത്ക ഉപദ്വീപിൽ അനുഭവപ്പെട്ട…

ഛത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ വിചാരണ കോടതി തള്ളി; ഇനി പ്രതീക്ഷ സെഷൻ കോടതിയിൽ

ഛത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ വിചാരണ കോടതി തള്ളി. കീഴ്കോടതിയാണ് അപേക്ഷ തള്ളിയത്. ഇ തോടെ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കുമെന്ന് കന്യാസ്ത്രീമാരുടെ അഭിഭാഷക അറിയിച്ചു.…

നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയോ?കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരുടെ ഓഫീസ് നൽകിയ വിവരം ശരിയോ? അവകാശവാദം തള്ളി കേന്ദ്രം

യെമന്‍ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയ വാർത്തകളോട് കേന്ദ്രത്തിന്റെ മറുപടി. കേന്ദ്ര വിദേശകാര്യ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡെയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.നിമിഷ…