കെ.എസ്.ഇ.ബിയിൽ ഗുരുതര വീഴ്ച; സർക്കാരിനെതിരെ തുറന്നടിച്ച് മുൻ മന്ത്രി കെ. കൃഷ്ണൻകുട്ടി

കെ.എസ്.ഇ.ബിയിലെ ഗുരുതര വീഴ്ചകൾ തുറന്നുപറഞ്ഞ് മുൻ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടി. മാനേജ്‌മെന്റും മന്ത്രിയുടെ ഓഫീസും റെഗുലേറ്ററി കമ്മീഷനും തമ്മിൽ യാതൊരു ഏകോപനവുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.…

‘ധൂമകേതു’ റിലീസ് തിയതി പ്രഖ്യാപിച്ചു

സുധി മാഡിസൺ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ധൂമകേതുവിന്റെ’ റിലീസ് തിയതി പ്രഖ്യാപിച്ചു. സജിൻ ഗോപുവും നിഖില വിമലും മുഖ്യവേഷങ്ങളിൽ എത്തുന്ന ചിത്രം സെപ്റ്റംബർ 25-ന് തിയേറ്ററുകളിലെത്തും.…

പിണറായിക്കായി എറിയുന്ന വലയിൽ രണ്ട് മന്ത്രിമാരും കുടുങ്ങുമോ? ജാഗ്രത !

മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെ ലക്ഷ്യമിട്ട് നീങ്ങുന്ന അന്വേഷണത്തിന്റെ അടുത്ത ഘട്ടം കേരള രാഷ്ട്രീയത്തിൽ വലിയൊരു തിരിച്ചടിക്ക് വഴിയൊരുക്കുമോ? പിണറായി വിജയനെതിരെ വിജിലൻസ് കേസ്…

 കേരളത്തിന് ആശ്വാസമേകാൻ മഴയെത്തുന്നു; ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദ സാധ്യത രൂപപ്പെടുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. സെപ്റ്റംബർ 13…

 പിണറായിക്കെതിരെ ബോധപൂർവ്വമായ പുകമറ സൃഷ്ടിക്കുന്നു; ടി.പി. രാമകൃഷ്ണൻ

മുൻ മന്ത്രി മുഹമ്മദ് റിയാസിനെതിരായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തലുകളിൽ പ്രതികരണവുമായി എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും ഇത് എൽ.ഡി.എഫിനെ ഒരുതരത്തിലും ബാധിക്കില്ലെന്നും…

പശുമോഷണം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു

പശുവിനെ മോഷ്ടിച്ചെന്ന ആരോപണത്തിൽ വീട്ടിൽനിന്ന് വിളിച്ചിറക്കിക്കൊണ്ടുപോയ യുവാവിനെ നാല് പേർ ചേർന്ന് മർദിച്ച് കൊലപ്പെടുത്തി. മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം. ലസുദിയ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ചന്ദർ…

ഇഡി തെളിവുകൾ അവഗണിക്കാനാവില്ല’; പിണറായിയുടെ പേരിൽ കേസെടുക്കും

സി.എം.ആർ.എലിൽനിന്ന് കൈക്കൂലിപ്പണം കൈപ്പറ്റിയെന്ന ഇ.ഡി. റിപ്പോർട്ടിന് പിന്നാലെ പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ പേരിൽ കേസെടുക്കാനുള്ള നീക്കവുമായി സർക്കാർ. 3.28 കോടി രൂപ വാങ്ങിയെന്ന കണ്ടെത്തലിന് പുറമെ ഗുരുതരമായ…

സംസ്ഥാനത്ത് പ്രതിദിന രോഗികൾ പതിനായിരത്തിന് മുകളിൽ

സംസ്ഥാനത്ത് മഴ മാറിനിന്നാലും പനി ബാധിതരുടെ എണ്ണത്തിൽ കുറവില്ലെന്ന് റിപ്പോർട്ട്. പ്രതിദിന രോഗികളുടെ എണ്ണം പതിനായിരത്തിന് മുകളിലാണ്. ഇതിനിടയിൽ ഇൻഫ്ലുവൻസ ബാധിതരുടെ എണ്ണവും കുത്തനെ ഉയർന്നു. സെപ്റ്റംബർ…

വിദ്യാരംഗം കലാ -സാഹിത്യ വേദി റവന്യൂ ജില്ലാ തല ഉദ്ഘാടനവും ശില്പശാലയും നടത്തി

ആലുവ : വിദ്യാരംഗം കലാ -സാഹിത്യ വേദി എറണാകുളം റവന്യൂ ജില്ലാ തല ഉദ്ഘാടനവും ചവിട്ടു നാടക ശില്പശാലയും ആലുവ സെന്റ്. മേരീസ് ഹൈസ്കൂളിൽ നടന്നു. ആലുവ…

പട്ടുനൂൽ കൃഷിയിൽ വൻ നീക്കം, കേരളത്തിലെ മൂന്ന് ജില്ലകളും പദ്ധതിയിൽ

പട്ടുനൂൽ ഉത്പാദനത്തിൽ ചൈനയെ മറികടന്ന് ലോകത്ത് ഒന്നാം സ്ഥാനത്തെത്താൻ ഇന്ത്യ. നിലവിലെ 42,000 മെട്രിക് ടൺ വാർഷിക ഉത്പാദനത്തിൽ 15,000 മെട്രിക് ടൺ കൂടി കൂട്ടുകയാണ് ലക്ഷ്യം.…