ക്രെറ്റ, വിറ്റാര എന്നിവയോട് മത്സരിക്കുന്ന ഈ എസ്‌യുവിക്ക് 68,000 വിലക്കിഴിവ്

ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ ഇടത്തരം എസ്‌യുവികൾക്കുള്ള ആവശ്യം ക്രമാനുഗതമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇവയിൽ ടൊയോട്ട ഹൈറൈഡർ, ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ് തുടങ്ങിയ എസ്‌യുവികൾ വളരെ ജനപ്രിയമാണ്. വരും ദിവസങ്ങളിൽ…

ഇന്ത്യയിലെ ആദ്യത്തെ റോൾസ്-റോയ്‌സ് ബ്ലാക്ക് ബാഡ്ജ് ഗോസ്റ്റ് സീരീസ് II സ്വന്തമാക്കി മലയാളി

കൊച്ചി: രാജ്യത്തെ ആദ്യ റോൾസ്-റോയ്‌സ് ബ്ലാക്ക് ബാഡ്ജ് ഗോസ്റ്റ് സീരീസ് II കേരളത്തിൽ. ലിറ്റ്മസ് 7 സിസ്റ്റംസ് കൺസൾട്ടിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടർ വേണു ഗോപാലകൃഷ്ണനാണ്…

പഴയ മോഡലുകൾ സ്റ്റോക്കിൽ, നേരിട്ട് നാലുലക്ഷം രൂപ വിലക്കിഴിവ് പ്രഖ്യാപിച്ച് കമ്പനി

മെയ് മാസത്തിൽ ഹ്യുണ്ടായി കാറുകൾക്കും എസ്‌യുവികൾക്കും നാല് ലക്ഷം രൂപ വരെ വിലക്കിഴിവ് പ്രഖ്യാപിച്ചു. ഗ്രാൻഡ് i10 നിയോസ് മുതൽ അയോണിക്ക് 5 ഇവി വരെയുള്ള മോഡലുകൾക്ക്…

ചിരട്ടക്കു പൊന്നുംവില; വിദേശത്തും വൻ ഡിമാൻഡ്

ആർക്കും വേണ്ടാതെ അനാഥമായി കിടക്കാനാണ് കാലങ്ങളായി ചിരട്ടയുടെ വിധി. തെങ്ങുകൃഷിയുള്ളവർക്കും കടകളിൽ നിന്ന് തേങ്ങ വാങ്ങുന്നവർക്കും ചിരട്ട ഉപേക്ഷിക്കുന്ന രീതിയാണുള്ളത്. എന്നാൽ, കാലം മാറി, ചിരട്ടയുടെ സ്റ്റാറ്റസും…

പാലിനും പഞ്ചസാരയ്ക്കും വരെ പൊന്നും വില! പാക്കിസ്ഥാനില്‍ സര്‍വത്ര കുഴപ്പം

ഭീകരവാദം കൊണ്ട് ഒരു രാജ്യം തന്നെ മുടിക്കുകയാണ് പാക്കിസ്ഥാൻ ഭരണകൂടം. അതിര്‍ത്തി കടന്നുകയറി ഇന്ത്യ സൈനിക ആക്രമണം നടത്തിയതിന് തൊട്ട് പിന്നാലെ പാക്കിസ്ഥാനില്‍ അവശ്യ സാധനങ്ങളുടെ വില…

10 ഏക്കർ ഭൂമിയിൽ സർക്കാരിൻ്റെ കിടിലൻ എക്സിബിഷൻ സെൻ്റർ

90 കോടി രൂപ ചെലവഴിച്ച് സർക്കാരിൻ്റെ കൺവെൻഷൻ സെൻ്റർ . കാക്കനാട് ഇൻഫോപാർക്കിനടുത്ത് 10 ഏക്കർ ഭൂമിയിലാണ് 55,000 ചതുരശ്രയടി വരുന്ന പുതിയ കൺവെൻഷൻ സെൻ്റർ ഒരുങ്ങുന്നത്.…

മഹാ കുംഭമേളയിൽ റെക്കോർഡ് വിൽപ്പനയുമായി കൊക്കകോള

രാജ്യത്തെ കോടിക്കണക്കിന് ഭക്തരാണ് മഹാ കുംഭമേളയിൽ പങ്കെടുത്തത്. കുംഭമേളയിൽ റെക്കോർഡ് വിൽപ്പനയാണ് കൊക്കകോള നടത്തിയത്. സന്യാസിമാരും അന്വേഷകരും ദിവ്യാനുഗ്രഹങ്ങൾ തേടുമ്പോൾ, ലോകത്തിലെ ഏറ്റവും വലിയ ശീതള പാനീയ…

അതിർത്തിയടച്ചത് വ്യാപാരത്തിൽ മാറ്റം വരുത്തി, കുങ്കുമപ്പൂവിന്‌ സ്വർണത്തേക്കാൾ വില

ലോകത്ത് ഏറ്റവും വിലകൂടിയ സുഗന്ധവ്യഞ്ജനമാണ് കുങ്കുമപ്പൂ. നിലവിലെ സ്വർണത്തേക്കാൾ വേഗത്തിലാണ് കുങ്കുമപ്പൂവിന്റെ വില കുതിച്ചുയരുന്നത്. കുങ്കുമപ്പൂവിന്റെ വില കിലോയ്ക്ക് 5 ലക്ഷം രൂപ കടന്ന് കഴിഞ്ഞു. ദക്ഷിണ…

ലോകത്തിലെ ആദ്യ ടി-റെക്സ് ലെതർ ഹാൻഡ്ബാഗ് വിപണിയിലേക്ക്

ലോകത്തിലെ ആദ്യ ടി റെക്സ് ലെതർ ഹാൻഡ്ബാഗുകൾ ഉടൻ പുറത്തിറക്കും. ഓർഗനോയിഡ് എന്ന കമ്പനിയാണ് ലാബ് ഗ്രോൺ ലതർ ബാഗ് രൂപകൽപ്പന ചെയ്ത് വിപണിയിൽ എത്തിക്കുന്നത്. എട്ടുകോടി…

റിലയന്‍സ് സോളാര്‍ പാനല്‍ നിര്‍മ്മാണത്തിലേയ്ക്ക്

പുനഃരുപയോഗ ഊര്‍ജ്ജ പോര്‍ട്ട്‌ഫോളിയോ കൂടുതല്‍ ശക്തമാക്കാനുറച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസ്. മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് സോളാര്‍ പാനല്‍ നിര്‍മ്മാണത്തിലേയ്ക്ക് കടക്കുകയാണ്. ഇതിന്റെ ഭാഗമായി കമ്പനി ആദ്യ…